LA FAMILIA
1950 ൽ തിരുമാറാടിയിൽ നിന്നും കോട്ടപ്പടിയിൽ എത്തിയ ഔസേപ്പ് മറിയം ദമ്പതികളുടെ രണ്ടുമക്കളിൽ ഒരാളാണ് അവിരാച്ചൻ. അവിരാച്ചൻ 1981 മെയ് 25 ന് നെടിയശാല ചിറക്കൽ ജോസഫ് ഏലിക്കുട്ടി മകൾ ഗ്രേസിയെ വിവാഹം ചെയ്തു
ഔസേപ്പ് - മറിയം ദമ്പതികളുടെ മകൾ അന്നക്കുട്ടിയെ നെയ്‌ശേരി നെടുംപുറത്ത് മാത്യു വിവാഹം ചെയ്തു.
സഭയുടെ വിവിധ സംഘടനകളിലും , മേഖലാ , ഇടവക തലങ്ങളിലും ഏറെ സംഭാവനകൾ നൽകിയിയിട്ടുള്ള വ്യക്തിത്തത്തിനുടമയാണ് അവിരാച്ചൻ .
അവിരാച്ചൻ -ഗ്രേസി ദമ്പതികൾക്ക് രണ്ടു മക്കളാണ് ഉള്ളത്. മകൻ ജോസ് MBA കഴിഞ്ഞ് യുകെയിൽ ജോലി ചെയ്യുന്നു .2012 ഏപ്രിൽ 28 ന് ജോസ് മാറിക എടപ്പാട്ട് കാവുങ്കൽ ജോസഫ് മേരിക്കുട്ടി മകൾ ജൂണയെ വിവാഹം കഴിച്ചു. ജൂണ നേഴ്സ് ആയി യുകെയിൽ ജോലി ചെയ്യുന്നു. ജോസും ജൂണയും യുകെയിൽ കുടുംബസമേതം താമസിക്കുന്നു .
ജോസ് ജൂണ ദമ്പതികൾക്ക് രണ്ടു കുട്ടികളാണ് ദാനിയേൽ,സാമുവൽ . ദാനിയേൽ ആറാം ക്ലാസിൽ പഠിക്കുന്നു സാമുവൽ മൂന്നാം ക്ലാസിൽ പഠിക്കുന്നു.
മകൾ മരിയറ്റ് 2014 ജനുവരി 6 ന് അറുന്നൂറ്റിമംഗലം പാത്തിക്കൽ പുത്തൻപുരയിൽ ജോർജ് മേരി മകൻ ജ്യോതിഷ്നെ വിവാഹം ചെയ്തു. ജ്യോതിഷ് നഴ്‌സ് ആയി ഭോപ്പാൽ ൽ ജോലി ചെയ്യുന്നു. മരിയറ്റ് കോളേജിൽ പഠിപ്പിക്കുന്നു. മരിയറ്റ് ജ്യോതിഷ് ദമ്പതികൾക്ക് രണ്ട് മക്കൾ . മകൻ - ജോഷ്വാ , മകൾ മിഖ
ജോസ് , മതാധ്യാപകനായ് സേവനമനുഷ്ഠിച്ചിരുന്നു. Disaster Management Team ൽ ആക്ടീവ് മെമ്പറാണ്..
വീട്ടുപേര്: പാനാംപുഴ (മാപ്പിളകുന്നേൽ )
കുടുംബനാഥൻ്റെ പേര് :അവിരാച്ചൻ
കുടുംബാംഗങ്ങളുടെ എണ്ണം : 6
കുടുംബയൂണിറ്റ് : St. Mary's
കോൺടാക്ട് നമ്പർ : 9446461161
കുടുംബാംഗങ്ങൾ -
അവിരാച്ചൻ,
ഗ്രേസി,
ജോസ് ,
ജൂണ,
ദാനിയേൽ,
സാമുവൽ
No comments:
Post a Comment