MORE FAMILIES

Friday, September 15, 2023

Kongadan Davassy K.R. & Family

LA FAMILIA
        കോട്ടപ്പടിയിൽ ജനിച്ചു വളർന്ന കോങ്ങാടൻ  ചാക്കോ റപ്പേൽ,പുല്ലുവഴി ഇടവകാംഗമായ പരുത്തിക്കാടൻ തോമസിന്റെ മകൾ മറിയത്തെ വിവാഹം ചെയ്തു. ഇവർക്ക് 4 മക്കളാണുള്ളത് .  ഇപ്പോഴുള്ള നമ്മുടെ പള്ളിയുടെ നിർമ്മാണ സമയത്ത് അക്ഷീണം പ്രയത്നിച്ചവരാണ് റപ്പേലും മറിയവും . ഇളയ മകനായ ദേവസ്സി യോടൊപ്പം ജീവിച്ചുവരവേ 2016 ആഗസ്ററ് 25 ന് റപ്പേൽ മരണമടഞ്ഞു.
       കേരള പോലീസിൽ ജോലി ചെയ്യുന്ന ദേവസ്സി അൾത്താര ബാലനായും KCYM മേഖലാ ഭാരവാഹിയായും പാരീഷ് കൗൺസിൽ മെമ്പറായും പ്രവർത്തിച്ചിരുന്നു. 2006 ഒക്ടോബർ 30 ന് അയ്‌മുറി ഇടവകാംഗമായ കല്ലുമലേക്കുടി മത്തായി- മേഴ്സി ദമ്പതികളുടെ മകൾ മിനിയെ വിവാഹം ചെയ്തു. ഫാർമസിസ്റ്റായി ജോലി നോക്കുന്ന മിനി, കുടുംബ യൂണിറ്റ് സെക്രട്ടറിയായും മാതൃവേദി പ്രസിഡന്റായും മതാദ്ധ്യാപികയായും സേവനം ചെയ്യുന്നു.ജൂബിലി കമ്മിറ്റിയിൽ Department of Family യിലും,ചാരിറ്റി പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിക്കുന്നു.
            ദേവസ്സി - മിനി ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത് . 10-ാം ക്ലാസ്സിൽ പഠിക്കുന്ന ഏയ്ഞ്ചൽ മരിയയും 6 -ാം ക്ലാസ്സിൽ പഠിക്കുന്ന അനറ്റ് മരിയയും. ഇവർ പള്ളിയുടെ ഗായക സംഘത്തിൽ അംഗങ്ങളാണ്. അതോടൊപ്പം തിരുബാല സംഖ്യത്തിൻ്റെയും മിഷൻലീഗിൻ്റെയും മുൻ ഭാരവാഹികളായിരുന്നു ഇരുവരും.

വീട്ടുപേര് - കോങ്ങാടൻ 
കുടുംബനാഥൻ്റെ പേര് - ദേവസ്സി കെ .ആർ .
വീട്ടിലെ  അംഗങ്ങൾ - 5
കുടുംബ യൂണിറ്റ് - St.Maria Goretti
Contact No : 9946266456

No comments:

Post a Comment