MORE FAMILIES

Monday, September 25, 2023

Muthuplackal Agasthy & Family

LA FAMILIA

                      പാലായിൽ നിന്നും വന്ന അഗസ്തിയുടെ മകനാണ് അഗസ്‌തി . അഗസ്തി നെടുങ്ങപ്ര ഇടവക ഇഞ്ചക്കൽ കുടുംബാംഗമായ അന്നക്കുട്ടിയെ വിവാഹം കഴിച്ചു . 6 മക്കളാണ് ഇവർക്കുള്ളത് .ഇളയ മകനായ ജോസഫ് , 2001ൽ , മാലിപ്പാറ ഇടവക പുൽപ്രയിൽ ചാക്കോ - മേരി ദമ്പതികളുടെ മകൾ  നിഷയെ വിവാഹം ചെയ്തു .ജോസഫ് മെക്കാനിക്കൽ എൻജിനീയറായി ടാറ്റയിൽ ജോലി ചെയ്യുന്നു. ഇവർക്ക് രണ്ടു കുട്ടികൾ , മൂത്ത മകൾ ശ്രേയ ജോസഫ് ബി.എസ്. സി. നേഴ്സിംഗ്  വിദ്യാർഥിനിയാണ്. ഇളയ മകൾ സിയാ മരിയ, പ്ലസ് ടു കഴിഞ്ഞു. ശ്രേയ മിഷൻലീഗ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് . സിയ മിഷൻലീഗ് ഭാരവാഹി ആയിരുന്നു. ഇപ്പോൾ മീഡിയ ടീമിലും(Slides) സേവനമനുഷ്ഠിക്കുന്നു .


വീട്ടുപേര് : മുതുപ്ലാക്കൽ
കുടുംബനാൻ്റെ  പേര്: ജോസഫ് 
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബയൂണിറ്റ് : St.  Chavara
Contact No : 8547531784

വീട്ടിലെ അംഗങ്ങൾ ;

ജോസഫ് ,
നിഷ,
ശ്രേയ ജോസഫ്,
സിയാ മരിയ.

No comments:

Post a Comment