LA FAMILIA
1962ൽ പാല രാമപുരത്ത് നിന്നും കോട്ടപ്പടിയിൽ എത്തി താമസo ആരംഭിച്ച , മാത്യു - മേരി ദമ്പതികളുടെ നാലാമത്തെ മകനാണ് ജോസ്കുട്ടി. 1996 ഏപ്രിൽ 11ന് മുരിക്കാശ്ശേരി ഇടവക അംഗങ്ങളായ കണ്ണമ്പുഴ കുര്യൻ -മറിയാമ്മ ദമ്പതികളുടെ നാലാമത്തെ മകൾ ലൈസയെ വിവാഹം കഴിച്ചു. ജോസുകുട്ടി -ലൈസ ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്. മൂത്തമകൻ ആദർശ് ബിടെക് കഴിഞ്ഞ് കാനഡയിൽ ഉപരിപഠനം നടത്തുന്നു. രണ്ടാമത്തെ മകൻ മിൽട്ടൺ എം കോം കഴിഞ്ഞ് ട്രെയിനിങ്ങിനായി പോകുന്നു. ജോസുകുട്ടി പാരീഷ് കൗൺസിൽ അംഗമായും മിൽട്ടൺ മതാധ്യാപകനായും സേവനമനുഷ്ഠിക്കുന്നു.
വീട്ടുപേര്- കടുകൻമായ്ക്കൽ
കുടുംബനാഥൻ്റെ പേര് - ജോസുകുട്ടി
കുടുംബാംഗങ്ങളുടെ എണ്ണം - 4
കുടുംബ യൂണിറ്റ് - St. John's
കോൺടാക്ട് നമ്പർ - 9400843515
വീട്ടിലെ അംഗങ്ങൾ -
ജോസുകുട്ടി മാത്യു,
ലൈസ ജോസ്,
ആദർശ് ജോസ്,
മിൽട്ടൺ ജോസ്
No comments:
Post a Comment