MORE FAMILIES

Thursday, September 28, 2023

Kongadan Johnson & Family

LA FAMILIA

        കോട്ടപ്പടി ഇടവകാംഗങ്ങളായ  കോങ്ങാടൻ റപ്പേലിൻ്റെയും മറിയത്തിൻ്റെയും രണ്ടാമത്തെ മകനാണ് ജോൺസൺ. 1998 ഫെബ്രുവരി 16 ന് കൂടാലപ്പാട്  ഇടവകാംഗങ്ങളായ ഞാളിയൻ അല്ലേശ് - ത്രേസ്യക്കുട്ടി ദമ്പതികളുടെ രണ്ടാമത്തെ മകളായ ഷൈനിയെ വിവാഹം കഴിച്ചു.


           ഇരുവരും ചെറിയ ജോലികൾ ചെയ്ത് കുടുംബത്തെ വളർത്തിയെടുക്കുന്നു. ജോൺസൺ - ഷൈനി ദമ്പതികൾക്ക് , രണ്ട് മക്കളാണ് ഉള്ളത്. മകൻ ആൽബിൻ, പഠനത്തിനു ശേഷം സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. മകൾ ആൻസി ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ്‌.  2023 - 24 പ്രവർത്തന വർഷത്തിലെ K.C.Y.M.  വൈസ് പ്രസിഡന്റായ ആൻസി ഇടവകയിലെ ഗായക സംഘാംഗവുമാണ്.


വീട്ടു പേര്   :  കോങ്ങാടൻ

കുടുംബനാഥൻ്റെ  പേര് : ജോൺസൺ

കുടുംബാംഗങ്ങളുടെ എണ്ണം : 4

കുടുംബ യൂണിറ്റ് : St. Maria Goretti

        കുടുംബാംഗങ്ങൾ - 

ജോൺസൺ,  

ഷൈനി,

ആൽബിൻ, 

ആൻസി  

No comments:

Post a Comment