MORE FAMILIES

Tuesday, September 26, 2023

Edappulavan Paulose & Family

LA FAMILIA

                                               1974 ഏപ്രിൽ 20 ന് വിവാഹിതരായ , ഇടപ്പുള്ളവൻ പത്രോസ് മകൻ പൗലോസും കാഞ്ഞൂർ സെന്റ് മേരീസ് പുതുശ്ശേരിയിൽ ഔസേപ്പ് -എലീശ്യാ മകൾ കൊച്ചുത്രേസ്യയും 1989 ൽ കുറുപ്പംപടിയിൽ നിന്നും  കോട്ടപ്പടിയിൽ വന്നു   . പത്രോസ് - കൊച്ചുത്രേസ്യ ദമ്പതികൾക്ക് മൂന്നു മക്കൾ . മൂത്ത മകൾ ബെറ്റിയെ നീലേശ്വരം കരേറ്റ്മാതാവ് ഇടവക അംഗമായ സാബു വിവാഹം ചെയ്തു.
ഇളയ മകൾ ബെറ്റ്സിയെ തൃപ്പൂണിത്തുറ ഇടവകാംഗമായ സിബിൻ വിവാഹം ചെയ്തു. 
 മകൻ ബെന്നി , കിഴക്കമ്പലം അന്ന അലുമിനിയം  കമ്പനിയിൽ ജോലി ചെയ്യുന്നു.  ബെന്നി , അയ്യമ്പുഴ St. Mary's Church - ഇടവകാംഗങ്ങളായ  പടയാട്ടിൽ ജോസ് - ആനി മകൾ നിഷയെ 2007 ജൂലൈ 30 ന് വിവാഹം ചെയ്തു.
നിഷ ബ്യൂട്ടി പാർലർ നടത്തുകയാണ്. ബെന്നി - നിഷ  ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്. ബെനിറ്റാ റോസ് ബെന്നിയും , അനിറ്റ ഗ്രേസ് ബെന്നിയും . വിദ്യാർത്ഥിനികളാണ് ഇരുവരും.


വീട്ടുപേര് : ഇടപ്പുളവൻ 
കുടുംബനാഥൻ്റെ  പേര്: പൗലോസ്
അംഗങ്ങളുടെ എണ്ണം : 6
കുടുംബ യൂണിറ്റ് : St. Maria Goretti
Contact No:  8157989332 , 9947433375

വീട്ടിലെ അംഗങ്ങൾ : 
പൗലോസ്,
കൊച്ചു ത്രേസ്യ, 
ബെന്നി,
നിഷ,
ബെനിറ്റ റോസ് ബെന്നി,
അനീറ്റ ഗ്രേസ് ബെന്നി.


No comments:

Post a Comment