MORE FAMILIES
-
▼
2023
(119)
-
▼
September
(61)
- Mudavamkunnel George & Family
- Pandimattam Paulose & Family
- Madapillil Joseph & Family
- Kongadan Johnson & Family
- Kallekavumkal Renjith Joseph & Family
- Pulickakandathil Benny Mathew & Family
- Pallamkandathil Shibu & Family
- Edappulavan Joonse Mathai & Family
- Panampuzha Avirachan & Family
- Chennumkulam Paulose & Family
- Eezhamattathil Michel & Family
- Edappulavan Soney & Family
- Edappulavan Wilson & Family
- Kadukanmakkal Josekutty & Family
- Edappulavan Biju & Family
- Parackal Thankachan & Family
- Parackal Sebastian & Family
- Chathamkottu Roy C Jacob & Family
- Pallamkandathil Shiju & family
- Kalpakasseril Lissi & Family
- Thaiparambil Paul & family
- Nirappel Saju & Family
- Kongadan Annu
- Vallomkunnel Shaji & Family
- Panackal Shaji Agustine & Family
- Rev .Fr. Robin Padinjarekuttu
- Edappulavan Paulose & Family
- Inchackal Mary Jose & Family
- Odackal Wilson John & Family
- Odackal O. U. George & Family
- Kurunthanath Sabu & Family
- Arackal Esthappan & Family
- Mundavamkunnel Gracy & Family
- Mankuzha Paulose & Family
- Kannappilly Devassy & Family
- Mudavamkunnel Dominic & family
- Mudavamkunnel Jilson & family
- Muthuplackal Agasthy & Family
- Odackal Aju & family
- Mankuzha Varghese Devassia & Family
- Edappulavan Peter & Family
- Odackal Johnson & Family
- Edattu Mathukutty & Family
- Kongadan Biju & Family
- Chettoor James & Family
- Moolayil George & Family
- Mudavamkunnel Thomas & Family
- Kongadan Jose & Family
- Chenothumali Tomi & Family
- Aaryapillil Rinu & Family
- Edappulavan Laiju Louis & Family
- Odackal Paulson Joseph & Family
- Edappulavan Benny Ouseph & Family
- Puzhikka Jolly & Family
- Thekkedath Biju & Family
- Chalbhagath Devassia & Family
- Kongadan Baby & Family
- Kanjirathumveettil Jose & Family
- Aneesh Parackal & Family
- Kongadan Davassy K.R. & Family
- Thekkel Soy Scaria & Family
-
▼
September
(61)
Saturday, September 30, 2023
Mudavamkunnel George & Family
Friday, September 29, 2023
Pandimattam Paulose & Family
LA FAMILIA
വീട്ടുപേര് - പാണ്ടിമറ്റം
കുടുംബനാഥൻ്റെ പേര് - പൗലോസ്
വീട്ടിലെ അംഗങ്ങളുടെ എണ്ണം - 3
കുടുംബ യൂണിറ്റ് - St. Alphonsa
Contact No : +919744210379
വീട്ടിലെ അംഗങ്ങൾ -
പൗലോസ് ,
സെലീന,
അലൻ
Madapillil Joseph & Family
Thursday, September 28, 2023
Kongadan Johnson & Family
LA FAMILIA
കോട്ടപ്പടി ഇടവകാംഗങ്ങളായ കോങ്ങാടൻ റപ്പേലിൻ്റെയും മറിയത്തിൻ്റെയും രണ്ടാമത്തെ മകനാണ് ജോൺസൺ. 1998 ഫെബ്രുവരി 16 ന് കൂടാലപ്പാട് ഇടവകാംഗങ്ങളായ ഞാളിയൻ അല്ലേശ് - ത്രേസ്യക്കുട്ടി ദമ്പതികളുടെ രണ്ടാമത്തെ മകളായ ഷൈനിയെ വിവാഹം കഴിച്ചു.
വീട്ടു പേര് : കോങ്ങാടൻ
കുടുംബനാഥൻ്റെ പേര് : ജോൺസൺ
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Maria Goretti
കുടുംബാംഗങ്ങൾ -
ജോൺസൺ,
ഷൈനി,
ആൽബിൻ,
ആൻസി
Kallekavumkal Renjith Joseph & Family
LA FAMILIA
വീട്ടുപേര് :കല്ലേകാവുങ്കൽ
കുടുംബനാഥൻ്റെ പേര് : രഞ്ജിത് ജോസഫ്
കുടുംബാംഗങ്ങളുടെ എണ്ണം :4
കുടുംബയൂണിറ്റ് : St. Mother Theresa
കോൺടാക്ട് നമ്പർ : 9544537080
കുടുംബാംഗങ്ങൾ -
രഞ്ജിത് ,
ലിജി ,
ആൻ മരിയ ,
ആൽവിൻ
Wednesday, September 27, 2023
Pulickakandathil Benny Mathew & Family
LA FAMILIA
1998 സെപ്റ്റംബർ 28 ന് പുളിക്കകണ്ടത്തിൽ ബെന്നി മാത്യു , തേക്കുംകുറ്റി ഇടവക മറ്റമുണ്ടയിൽ തോമസ് - മേരി മകൾ ഷേർളിയെ വിവാഹം കഴിച്ചു. ബെന്നി -ഷേർളി ദമ്പതികൾക്ക് മൂന്നു മക്കൾ .
ബെന്നി - ഷേർലി ദമ്പതികൾ 2011 ൽ കോഴിക്കോട് താമരശ്ശേരി രൂപതയിലെ പൂവാറൻതോട് ഇടവകയിൽ നിന്നും കോട്ടപ്പടിയിൽ എത്തി.
മകൻ ജെസ് ബി മാത്യു MBBS പഠനം കഴിഞ്ഞ് ഹൗസ് സർജൻസി ചെയ്യുന്നു .
മകൾ ഒലീവിയ ബി മരിയ BSC നേഴ്സിങ് നാലാം വർഷം വിദ്യാർത്ഥിനിയാണ് .
ഇളയ മകൾ അനാമിക ബി തെരേസ MBBS ഒന്നാംവർഷം പഠിക്കുന്നു .
ബെന്നി മാത്യു CBSE സ്കൂൾ , പ്രിൻസിപ്പൽ ആയി ജോലി ചെയ്യുന്നു . പാരീഷ് കൗൺസിൽ അംഗമായും സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ ആയും സേവനമനുഷ്ഠിച്ചിരുന്നു . ഷേർളി ബെന്നി മതാധ്യാപിക ആയി സേവനമനുഷ്ഠിക്കുന്നു, ഇടവകയുടെ ജൂബിലി ടീമിലും അംഗമാണ് . ജെസ്സ് , അൾത്താര ബാലനായും മിഷൻ ലീഗ് ഭാരവാഹിയായും സേവനം ചെയ്തിട്ടുണ്ട് . അനാമിക മിഷൻ ലീഗിൽ ഭാരവാഹിയും ഗായക സംഘത്തിലും അംഗമായിരുന്നു.
വീട്ടുപേര് - പുളിക്കകണ്ടത്തിൽ
കുടുംബനാഥൻ്റെ പേര്-ബെന്നി മാത്യു
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബയൂണിറ്റ് : St. Augustine
കോൺടാക്ട് നമ്പർ :9961983252
കുടുംബാംഗങ്ങൾ -
ബെന്നി മാത്യു,
ഷേർലി ബെന്നി,
ജെസ് ബി മാത്യു,
ഒലീവിയ ബി മരിയ,
അനാമിക ബി തെരേസ
Pallamkandathil Shibu & Family
LA FAMILIA
പള്ളം കണ്ടത്തിൽ മാത്യു ജോസഫിൻ്റെയും മേരി മാത്യുവിൻ്റെയും മൂത്ത മകനാണ് ഷിബു. എട്ടു വർഷങ്ങൾക്കു മുമ്പ് വേട്ടാംപാറയിൽ നിന്നും കോട്ടപ്പടിയിലേക്ക് കൂടിയേറിയതാണ് പള്ളം കണ്ടത്തിൽ കുടുംബം. ജോസഫ്- മേരി ദമ്പതികൾക്ക് അഞ്ച് മക്കളാണ്. മൂത്ത മകൾ സോളി മാത്യു ഹൈദരാബാദ് ആസ്ഥാനമായ സെന്റ് ആൻസ് കോൺവെന്റിൽ ചേർന്ന് സേവനമനുഷ്ഠിച്ചു വരുന്നു. നിലവിൽ Sr.സോളി മാത്യു സെന്റ് ആൻസ് കോൺവെന്റ് കണ്ണനല്ലൂര് കൊല്ലം മദർ സുപ്പീരിയർ ആയി സേവനമനുഷ്ഠിക്കുന്നു. മൂത്ത മകനായ ഷിബു മാത്യു ആരോഗ്യവകുപ്പിൽ സീനിയർ ക്ലർക്കായി ജോലി ചെയ്തു വരുന്നു. 2007 ൽ പാലാ കടപ്ലാമറ്റം അബ്രഹാം കൊച്ചുത്രേസ്യ ദമ്പതികളുടെ മകൾ സുമിയെ ഷിബു വിവാഹം ചെയ്തു. ഇവർക്ക് ഒരു മകളാണ് ഉള്ളത്. മിഷ ഷിബു എട്ടാം ക്ലാസിൽ പഠിക്കുന്നു. സുമി സൺഡേ സ്കൂൾ ടീച്ചറായും മാതൃവേദി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു വരുന്നു. ഷിബുവിന്റെ ഇളയ സഹോദരൻ ഈ ഇടവകയിൽ തന്നെയാണ് താമസിക്കുന്നത്. മറ്റു രണ്ടു സഹോദരിമാരും കുടുംബമായി കഴിയുന്നു.
വീട്ടുപേര് - പളളംകണ്ടത്തിൽ
കുടുംബനാഥൻ്റെ പേര് - ഷിബു മാത്യു
കുടുംബാംഗങ്ങളുടെ എണ്ണം - 5
കുടുംബ യൂണിറ്റ് - St. Augustine
കോൺടാക്ട് നമ്പർ - 7907458059
കുടുംബാംഗങ്ങൾ -
ഷിബു മാത്യു,
സുമി ഷിബു,
മിഷ ഷിബു,
മേരി മാത്യു,
സി.സോളി
Edappulavan Joonse Mathai & Family
LA FAMILIA
A R മത്തായിയുടെയും എൽസി മത്തായിയുടെയും രണ്ടാമത്തെ മകനായ ജൂൺസ് മത്തായി , കോട്ടപ്പടി പഞ്ചായത്തിൽ പാറച്ചാലിപ്പാറ - കൊള്ളിപ്പറമ്പിൽ താമസിക്കുന്നു. നാഗഞ്ചേരി പള്ളി ഇടവക - വട്ടേക്കാടൻ കോരകുഞ്ഞിൻ്റെയും മോളിയുടെയും മകളായ ഷിജിയെ 9/7/2012 - ൽ വിവാഹം ചെയ്തു. ജൂൺസ് വിദേശത്ത് ( Saudi Arabia ) ജോലി ചെയ്യുന്നു , ഷിജി ഹൗസ് വൈഫ് ആണ്. മക്കളായ ജനീറ്റ ജൂൺസ് , കോട്ടപ്പടി St. George Public School ൽ 5 ലും രണ്ടാമത്തെ മകളായ ഡെനീറ്റ ജൂൺസ് , 1 ലും പഠിക്കുന്നു. പള്ളിയിലെ എല്ലാ കാര്യങ്ങളിലും നല്ല രീതിയിൽ സഹകരിക്കുന്ന കുടുംബമാണ് ജൂൺസിൻ്റെത് .
Panampuzha Avirachan & Family
LA FAMILIA
1950 ൽ തിരുമാറാടിയിൽ നിന്നും കോട്ടപ്പടിയിൽ എത്തിയ ഔസേപ്പ് മറിയം ദമ്പതികളുടെ രണ്ടുമക്കളിൽ ഒരാളാണ് അവിരാച്ചൻ. അവിരാച്ചൻ 1981 മെയ് 25 ന് നെടിയശാല ചിറക്കൽ ജോസഫ് ഏലിക്കുട്ടി മകൾ ഗ്രേസിയെ വിവാഹം ചെയ്തു
ഔസേപ്പ് - മറിയം ദമ്പതികളുടെ മകൾ അന്നക്കുട്ടിയെ നെയ്‌ശേരി നെടുംപുറത്ത് മാത്യു വിവാഹം ചെയ്തു.
സഭയുടെ വിവിധ സംഘടനകളിലും , മേഖലാ , ഇടവക തലങ്ങളിലും ഏറെ സംഭാവനകൾ നൽകിയിയിട്ടുള്ള വ്യക്തിത്തത്തിനുടമയാണ് അവിരാച്ചൻ .
അവിരാച്ചൻ -ഗ്രേസി ദമ്പതികൾക്ക് രണ്ടു മക്കളാണ് ഉള്ളത്. മകൻ ജോസ് MBA കഴിഞ്ഞ് യുകെയിൽ ജോലി ചെയ്യുന്നു .2012 ഏപ്രിൽ 28 ന് ജോസ് മാറിക എടപ്പാട്ട് കാവുങ്കൽ ജോസഫ് മേരിക്കുട്ടി മകൾ ജൂണയെ വിവാഹം കഴിച്ചു. ജൂണ നേഴ്സ് ആയി യുകെയിൽ ജോലി ചെയ്യുന്നു. ജോസും ജൂണയും യുകെയിൽ കുടുംബസമേതം താമസിക്കുന്നു .
ജോസ് ജൂണ ദമ്പതികൾക്ക് രണ്ടു കുട്ടികളാണ് ദാനിയേൽ,സാമുവൽ . ദാനിയേൽ ആറാം ക്ലാസിൽ പഠിക്കുന്നു സാമുവൽ മൂന്നാം ക്ലാസിൽ പഠിക്കുന്നു.
മകൾ മരിയറ്റ് 2014 ജനുവരി 6 ന് അറുന്നൂറ്റിമംഗലം പാത്തിക്കൽ പുത്തൻപുരയിൽ ജോർജ് മേരി മകൻ ജ്യോതിഷ്നെ വിവാഹം ചെയ്തു. ജ്യോതിഷ് നഴ്‌സ് ആയി ഭോപ്പാൽ ൽ ജോലി ചെയ്യുന്നു. മരിയറ്റ് കോളേജിൽ പഠിപ്പിക്കുന്നു. മരിയറ്റ് ജ്യോതിഷ് ദമ്പതികൾക്ക് രണ്ട് മക്കൾ . മകൻ - ജോഷ്വാ , മകൾ മിഖ
ജോസ് , മതാധ്യാപകനായ് സേവനമനുഷ്ഠിച്ചിരുന്നു. Disaster Management Team ൽ ആക്ടീവ് മെമ്പറാണ്..
വീട്ടുപേര്: പാനാംപുഴ (മാപ്പിളകുന്നേൽ )
കുടുംബനാഥൻ്റെ പേര് :അവിരാച്ചൻ
കുടുംബാംഗങ്ങളുടെ എണ്ണം : 6
കുടുംബയൂണിറ്റ് : St. Mary's
കോൺടാക്ട് നമ്പർ : 9446461161
കുടുംബാംഗങ്ങൾ -
അവിരാച്ചൻ,
ഗ്രേസി,
ജോസ് ,
ജൂണ,
ദാനിയേൽ,
സാമുവൽ
Chennumkulam Paulose & Family
Eezhamattathil Michel & Family
LA FAMILIA
1959 പാലാ കുറുമണ്ണ് കടനാട് ഇടവകയിൽ നിന്ന് കോട്ടപ്പടിയിൽ എത്തിയവരാണ് മാത്തൻ മൈക്കിൾ - മറിയം ദമ്പതികൾ . മാത്തൻ - മറിയം ദമ്പതികൾക്ക് 7 മക്കളാണ് ഉള്ളത്. മാത്തൻ കൈക്കാരനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാത്തൻ -മറിയം ദമ്പതികളുടെ ഇളയ മകനാണ് ഇ.എം മൈക്കിൾ .
ഇ എം മൈക്കിൾ 1996 ഏപ്രിൽ 29 ന് കോതമംഗലം വലിയവീട്ടിൽ പോൾ മേരിക്കുട്ടി ദമ്പതികളുടെ ഏഴു മക്കളിൽ ഇളയ മകളായ ഡോളിയെ വിവാഹം കഴിച്ചു. മൈക്കിൾ -ഡോളി ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്.
മകൻ ആൽവിൻ ഫിലിം എഡിറ്റിംഗ് കോഴ്സ് കംപ്ലീറ്റ് ചെയ്തതിനുശേഷം കോതമംഗലത്ത് പ്രാക്ടീസ് ചെയ്യുന്നു.
മകൾ അനറ്റ് യുകെയിൽ ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥിനിയാണ്.
മൈക്കിൾ സെൻറ് സെബാസ്റ്റ്യൻസ് ചർച്ചിന്റെ പാരീഷ് കൗൺസിൽ അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വീട്ടുപേര്: ഈഴമറ്റത്തിൽ
കുടുംബനാഥൻ: മൈക്കിൾ
കുടുംബാംഗങ്ങൾ എണ്ണം:4
കുടുംബയൂണിറ്റ്: St. Mary's
കോൺടാക്ട് നമ്പർ: 9446138938
കുടുംബാംഗങ്ങൾ -
മൈക്കിൾ,
ഡോളി,
ആൽവിൻ ,
അനറ്റ്
Edappulavan Soney & Family
Edappulavan Wilson & Family
LA FAMILIA
അർത്തുങ്കലിൽ നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ ഇടപ്പുള്ളവൻ ദേവസ്യ പൈലിയുടേയും ഭാര്യ ഫിലോമിനയുടേയും അഞ്ചു മക്കളിൽ മൂന്നാമത്തെ മകനാണ് വിൽസൺ.
2014 ൽ കൊച്ചി രൂപത മുണ്ടൻവേലി ഇടവകാംഗം വലിയമുക്കത്ത് ജോസഫ് ജോർജിൻ്റെ യും മേരി ഗ്രേസിൻ്റെ യും മകൾ അനറ്റ് ജൂഡിനെ, വിൽസൺ വിവാഹം ചെയ്തു. വിൽസൺ KSRTC ഡ്രൈവറായി 22 വർഷക്കാലം സേവനം അനുഷ്ഠിക്കുകയും 2022 ൽ വിരമിക്കുകയും ചെയ്തു. വിൽസൺ അൾത്താര ബാലനായും പാരിഷ് കൗൺസിൽ അംഗമായും കൈക്കാരനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭക്തസംഘടനയായ ചെറുപുഷ്പ മിഷൻ ലീഗിലും അംഗമായിരുന്നു.
വീട്ടുപേര് - ഇടപ്പുളവൻ
കുടുംബനാഥൻ്റെ പേര് - വിൽസൺ എ.ഡി
കുടുംബാംഗങ്ങളുടെ എണ്ണം -2
കുടുംബ യൂണിറ്റ് - St. Augustine
Contact No - 9446493820
കുടുംബാംഗങ്ങൾ -
വിൽസൺ എ.ഡി,
അനറ്റ് വിൽസൺ
Kadukanmakkal Josekutty & Family
LA FAMILIA
1962ൽ പാല രാമപുരത്ത് നിന്നും കോട്ടപ്പടിയിൽ എത്തി താമസo ആരംഭിച്ച , മാത്യു - മേരി ദമ്പതികളുടെ നാലാമത്തെ മകനാണ് ജോസ്കുട്ടി. 1996 ഏപ്രിൽ 11ന് മുരിക്കാശ്ശേരി ഇടവക അംഗങ്ങളായ കണ്ണമ്പുഴ കുര്യൻ -മറിയാമ്മ ദമ്പതികളുടെ നാലാമത്തെ മകൾ ലൈസയെ വിവാഹം കഴിച്ചു. ജോസുകുട്ടി -ലൈസ ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്. മൂത്തമകൻ ആദർശ് ബിടെക് കഴിഞ്ഞ് കാനഡയിൽ ഉപരിപഠനം നടത്തുന്നു. രണ്ടാമത്തെ മകൻ മിൽട്ടൺ എം കോം കഴിഞ്ഞ് ട്രെയിനിങ്ങിനായി പോകുന്നു. ജോസുകുട്ടി പാരീഷ് കൗൺസിൽ അംഗമായും മിൽട്ടൺ മതാധ്യാപകനായും സേവനമനുഷ്ഠിക്കുന്നു.
വീട്ടുപേര്- കടുകൻമായ്ക്കൽ
കുടുംബനാഥൻ്റെ പേര് - ജോസുകുട്ടി
കുടുംബാംഗങ്ങളുടെ എണ്ണം - 4
കുടുംബ യൂണിറ്റ് - St. John's
കോൺടാക്ട് നമ്പർ - 9400843515
വീട്ടിലെ അംഗങ്ങൾ -
ജോസുകുട്ടി മാത്യു,
ലൈസ ജോസ്,
ആദർശ് ജോസ്,
മിൽട്ടൺ ജോസ്
Edappulavan Biju & Family
LA FAMILIA
കോട്ടപ്പടി ഇടവകാംഗമായിരുന്ന റാഫേലിൻ്റെയും മറിയാമ്മയുടെയും മകനാണ് ബിജു. ബിജു ബിസിനസ് ചെയ്യുന്നു. തോട്ടുവ ഇടവകാംഗങ്ങളായിരുന്ന ദേവസ്സി- -ത്രേസ്യാക്കുട്ടി ദമ്പതികളുടെ മകൾ ലിന്നിയെയാണ് ബിജു വിവാഹം ചെയ്തിരിക്കുന്നത്. ബിജു - ലിന്നി ദമ്പതികൾക്ക് രണ്ടു മക്കളാണ് ഉള്ളത്. മകൻ ജോയൽ ബിജു , നേഴ്സിങ് വിദ്യാർത്ഥിയാണ്. മകൾ നേഹ ബിജു ഒമ്പതാം ക്ലാസിൽ പഠിക്കുന്നു. ലിന്നി , ഇടവകയിലെ യൂണിറ്റിൻ്റെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
വീട്ടു പേര് : ഇടപ്പുളവൻ
കുടുംബനാഥൻ്റെ പേര് - ബിജു
കുടുംബാംഗങ്ങളുടെ എണ്ണം - 4
കുടുംബ യൂണിറ്റ് - St. Maria Goretti
Contact No - 9496651706
വീട്ടിലെ അംഗങ്ങൾ -
ബിജു,
ലിന്നി ബിജു,
നേഹ ബിജു,
ജോയൽ ബിജു
Tuesday, September 26, 2023
Parackal Thankachan & Family
LA FAMILIA
രാമപുരത്ത് നിന്നും കോട്ടപ്പടിയിൽ എത്തി താമസം ആരംഭിച്ച മത്തായിയുടെ മകനാണ് ആഗസ്തി . ആഗസ്തിയുടെ ഭാര്യ റോസ. ആഗസ്തി - റോസാ ദമ്പതികൾക്ക് 9 മക്കളാണ് അതിൽ എട്ടാമത്തെ മകനാണ് തങ്കച്ചൻ . 2000 ഏപ്രിൽ 30 ന് പെരുമണ്ണൂർ ഇടവക വെട്ടിയാങ്കൽ തോമസ് മേരി മകൾ ലൈലയെ വിവാഹം ചെയ്തു. തങ്കച്ചൻ ഡ്രൈവറായിട്ട് ജോലി ചെയ്യുന്നു. ലൈല മതാധ്യാപികയാണ്. തങ്കച്ചൻ ലൈല ദമ്പതികൾക്ക് രണ്ടു മക്കളാണ് ഉള്ളത് ഡയസും ,ഡയനയും . ഡയസ് ഡിഗ്രി കഴിഞ്ഞു . ഡയന ബിഎസ്സി നേഴ്സിങ് വിദ്യാർഥിനിയാണ്. ഡയസും ഡയനയും ഗായക സംഘത്തിലെ അംഗങ്ങളും , K.C.Y.M. ഭാരവാഹികളുമാണ് . ഡയസ് D.M.T. മെമ്പറും മതാധ്യാപകനും ആണ്.
വീട്ടുപേര് :പാറക്കൽ
കുടുംബനാഥൻ്റെ പേര് :തങ്കച്ചൻ
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബയൂണിറ്റ് : St . Chavara
കോൺടാക്ട് നമ്പർ: 9744050 421
വീട്ടിലെ അംഗങ്ങൾ -
തങ്കച്ചൻ,
ലൈല,
ഡയസ്,
ഡയന
Parackal Sebastian & Family
LA FAMILIA
രാമപുരത്ത് നിന്നും കോട്ടപ്പടിയിൽ എത്തിയ മത്തായിയുടെ മകനാണ് ആഗസ്തി . ആഗസ്തി വിവാഹം കഴിച്ചിരിക്കുന്നത് റോസയെയാണ്. ആഗസ്തി -റോസാ ദമ്പതികളുടെ ഇളയ മകനായ സെബാസ്റ്റ്യൻ കൃഷിക്കാരനാണ്. 2005 ൽ ചീനിക്കുഴി ഇടവക പുത്തൻപുരയിൽ വിൻസെന്റ് -ലൂസി ദമ്പതികളുടെ മൂന്നു മക്കളിൽ രണ്ടാമത്തെ മകളായ മഞ്ജുവിനെ വിവാഹം കഴിച്ചു.
സെബാസ്റ്റ്യൻ - മഞ്ജു ദമ്പതികൾക്ക് മൂന്നു മക്കളാണ്. മൂത്തമകളായ ജാക്വിലിൻ പ്ലസ് വൺ വിദ്യാർഥിനിയാണ്. മകൻ ജൂവൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയും. ഇളയമകൾ ജെർലിൻ രണ്ടാം ക്ലാസിലും പഠിക്കുന്നു. ജാക്വിലിൻ ദേവാലയ ഗായക സംഘത്തിലെ അംഗമാണ്.
വീട്ടുപേര്: പാറക്കൽ
കുടുംബനാഥൻ്റെ പേര് :സെബാസ്റ്റ്യൻ
കുടുംബാംഗങ്ങളുടെ എണ്ണം :6
കുടുംബയൂണിറ്റിൻ്റെ പേര് : St. Chavara
കോൺടാക്ട് നമ്പർ : 9447581665
വീട്ടിലെ അംഗങ്ങൾ -
സെബാസ്റ്റ്യൻ,
മഞ്ജു,
ജാക്വിലിൻ,
ജുവൽ,
ജെർലിൻ,
ആഗസ്തി
Chathamkottu Roy C Jacob & Family
LA FAMILIA
1992 മെയ് മാസം , ചാത്തംകോട്ട് ചാക്കോ - ത്രേസ്യാമ്മ ദമ്പതികളുടെ നാലു മക്കളിൽ മൂത്തമകനായ റോയി , അരീക്കുഴയിൽ നിന്നും കോട്ടപ്പടിയിൽ വന്ന് താമസം തുടങ്ങി. കർഷകനായ റോയി 1984 - ൽ പെരിങ്ങഴ ഇടവകാംഗങ്ങളായ പോൾ - റോസമ്മ ദമ്പതികളുടെ 9 മക്കളിൽ എട്ടാമത്തെ മകൾ പൗളിയെ വിവാഹം കഴിച്ചു. റോയി പാരീഷ് കൗൺസിൽ അംഗമായും പൗളി ഇടവകയിലും ഫൊറോനയിലും മാതൃവേദിയുടെ പ്രസിഡന്റായും ട്രഷററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. റോയി -പൗളി ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്.
വീട്ടുപേര് : ചാത്തംകോട്ട്
കുടുംബനാഥൻ്റെ പേര് : റോയ് സി ജേക്കബ്
വീട്ടിലെ അംഗങ്ങളുടെ എണ്ണം : 7
കുടുംബ യൂണിറ്റ് : St. Mother Theresa
Contact No: 9544722998
വീട്ടിലെ അംഗങ്ങൾ :
റോയി,
പൗളി റോയി,
അരുൺ റോയി,
ഇഗ്സി അരുൺ,
ഹെയ്ഡൺ അരുൺ,
അമൽ റോയി,
അമലു അമൽ
Pallamkandathil Shiju & family
LA FAMILIA
പള്ളംകണ്ടത്തിൽ , മാത്യു ജോസഫിൻ്റെ , അഞ്ചുമക്കളിൽ ഏറ്റവും ഇളയ മകനാണ് ഷിജു . 2019 ൽ വേട്ടാംപാറയിൽ നിന്നും കോട്ടപ്പടിയിൽ എത്തി.
ഷിജു സി. ആർ. പി. എഫിൽ ജോലി ചെയ്യുന്നു . 2010 നവംബർ 23 ന് - എയ്ഞ്ചൽ വാലി ഇടവകാംഗങ്ങളായ കളരിക്കൽ ജോസഫ് - ക്രിസ്റ്റീന ദമ്പതികളുടെ മകൾ മോൻസിയെ വിവാഹം ചെയ്തു . മോൻസി - മതാദ്ധ്യാപിക , Disaster Management Team , പള്ളിയിലെ ഗായകസംഘം, ജൂബിലി കമ്മിറ്റി , എന്നീ മേഖലകളിൽ സേവനം ചെയ്യുന്നു. . ഷിജു - മോൻസി ദമ്പതികൾക്ക് രണ്ട് കുട്ടികളാണുള്ളത്. ഏഴാം ക്ലാസിൽ പഠിക്കുന്ന ദിയ ഷിജുവും അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഡെനിൻ ഷിജുവും. ദിയ ഷിജു മിഷൻലീഗിൻ്റെ ഭാരവാഹിയും പള്ളിയുടെ മീഡിയ(സ്ലൈഡ്) ടീമിലും സേവനം ചെയ്തു വരുന്നു .
2020 ജൂലൈ 14 ന് ഷിജുവിൻ്റെ പിതാവ് മാത്യു ജോസഫ് കർത്താവിൽ നിദ്രപ്രാപിച്ചു
വീട്ടുപേര് : പള്ളംകണ്ടത്തിൽ
കുടുംബനാഥൻ്റെ പേര് : ഷിജു മാത്യു
വീട്ടിലെ അംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് - St. Mother Theresa
Contact No - 9953583306.
വീട്ടിലെ അംഗങ്ങൾ:
ഷിജു,
മോൻസി,
ദിയ,
ഡെനിൻ
Kalpakasseril Lissi & Family
LA FAMILIA
1997 ൽ മാലിപ്പാറ ഇടവക അംഗമായിരുന്ന കൽപകശ്ശേരിൽ വീട്ടിൽ രാജൻ മാത്യു കോട്ടപ്പടി ഇടവക അംഗമായി. കോട്ടപ്പടി ഇടവക പനയ്ക്കൽ സ്കറിയയുടെയും ഏലിക്കുട്ടിയുടെയും മകൾ ലിസി പി. എസ്. ആണ് ഭാര്യ. രാജൻ മാത്യു സർക്കാർ ഉദ്യോഗസ്ഥനും ഭാര്യ ലിസ്സി മ്യൂസിക് ടീച്ചറും ആയിരുന്നു. രാജൻ മാത്യു 08/10/2010 കർത്താവിൽ നിദ്ര പ്രാപിച്ചു. ഇവരുടെ മകൻ റോണി കെ രാജൻ സർക്കാർ ഉദ്യോഗസ്ഥനാണ്. മകൾ അമല രാജൻ ഉപരിപഠനത്തിന് വിദേശത്താണ്. കോട്ടപ്പടി ഇടവക മൂലയിൽ ജോർജിന്റെയും ആൻസിയുടെയും മകൾ ഡെലീഷ്യ ആണ് റോണിയുടെ ഭാര്യ. റോണി- ഡെലീഷ്യ ദമ്പതികളുടെ മക്കൾ ആണ് ജൂഡ് മാത്യൂസ് റോണി, ഹാരിയറ്റ് അന്ന റോണി.റോണിയുടെ ഭാര്യ ഡെലീഷ്യ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. ലിസി, പള്ളി ക്വയർ അംഗവും, ക്വയറിലെ പരിശീലികയുമാണ്. കൂടാതെ 18 വർഷമായി സൺഡേ സ്കൂൾ അദ്ധ്യാപികയായി പ്രവർത്തിച്ചു വരുന്നു.
റോണി പള്ളിയിലെ അൾത്താര ശുശ്രൂഷകനായും, KCYM പ്രവർത്തകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ Disaster Management Team ലെ സജീവ അംഗമാണ്. അമല ക്വയർ ഗ്രൂപ്പിലെ അംഗമായും മീഡിയ ടീമിലെ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. മീഡിയ റൂമിന്റെ ഡിസൈൻ വർക്കുകൾക്കു നേതൃത്വം കൊടുത്തതും അമലയാണ്. ഡെലീഷ്യ KCYM (2007-2012)ലെ സജീവ പ്രവർത്തകയായിരുന്നു. KCYM കോതമംഗലം ഫൊറോനയിലെ സെക്രെട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട്.
വീട്ടുപേര് : കല്പകശ്ശേരിൽ
കുടുംബനാഥയുടെ പേര്. : ലിസി പി.സ്.
കുടുംബാംഗങ്ങളുടെ എണ്ണം :6
കുടുംബയൂണിറ്റ് : St. Agustine
കോൺടാക്ട് നമ്പർ : 9946469967
വീട്ടിലെ അംഗങ്ങൾ -
ലിസ്സി ,
അമല ,
റോണി ,
ഡെലീഷ്യ ,
ജൂഡ് ,
ഹാരിയറ്റ്
Thaiparambil Paul & family
LA FAMILIA
1963 ൽ , തൈപ്പറമ്പിൽ ജോസഫ് ജോൺ - മറിയാമ്മ , ദമ്പതികൾ കുടുംബത്തോടൊപ്പം കോട്ടപ്പടിയിൽ എത്തി. 5 മക്കളിൽ ഒരാളായ പോൾ നാഗഞ്ചേരിയിൽ താമസിക്കുന്നു. പോൾ , മാള താലൂക്കിലെ കളപ്പറമ്പത്ത് കുടുംബാംഗമായ റോസിലിയെ വിവാഹം ചെയ്തു . പോൾ - റോസിലി ദമ്പതികൾക്ക് മൂന്നു മക്കൾ , ലിതാ പോൾ, ലിനോ പോൾ,ലിൻസ് പോൾ.
മകൾ ലിതാ പോൾ പിജി കഴിഞ്ഞ് സ്പെഷ്യൽ ബി.എഡ് . ,ലാസ്റ്റ് ഇയർ , മൂവാറ്റുപുഴ നിർമ്മല സദനിൽ പഠിക്കുന്നു.ലിനോ പോൾ ബി.കോം കഴിഞ്ഞ് പ്ലൈവുഡ് കമ്പനിയിൽ അക്കൗണ്ട് സെക്ഷനിൽ ജോലി ചെയ്യുന്നു. ലിൻസ് പോൾ പ്ലസ് ടു കഴിഞ്ഞു. പോൾ പാരിഷ് കൗൺസിൽ അംഗവും വിശുദ്ധ മദർ തെരേസ യൂണിറ്റ് പ്രസിഡണ്ടും ആണ്. മകൾ ലിത പള്ളിയിലെ കൊയർ ടീമിൽ അംഗമാണ്.
വീട്ടുപേര് : തൈപ്പറമ്പിൽ
കുടുംബനാഥൻ്റെ പേര്:പോൾ ടി.ജെ
കുടുംബാംഗങ്ങളുടെ എണ്ണം :5
കുടുംബയൂണിറ്റ് : St. Mother Theresa
Contact Number :9895312621
കുടുംബാംഗങ്ങൾ -
പോൾ ,
റോസിലി പോൾ,
ലിത പോൾ,
ലിനോ പോൾ,
ലിൻസ് പോൾ
Nirappel Saju & Family
LA FAMILIA
നിരപ്പേൽ അബ്രഹാം മറിയം ദമ്പതികൾ 1960 ൽ മൂവാറ്റുപുഴ മാറാടി മീൻകുന്നം ഇടവകയിൽ നിന്നും കോട്ടപ്പടി ഇടവകയിൽ പ്ലാമുടിയിൽ വന്നു താമസം ആക്കി . ഇവർക്ക് നാലു മക്കൾ, രണ്ട് ആണും രണ്ട് പെണ്ണും . ഇതിൽ രണ്ടാമത്തെ മകൻ വർക്കി അബ്രഹാം , വേട്ടാംപാറ ഒറവ് കണ്ടത്തിൽ വർക്കി മകൾ ചിന്നമ്മയെ വിവാഹം ചെയ്തു. ഇവർക്ക് നാലുമക്കൾ സാജു, ജോഷി, മിനി, ജിബി. മൂത്തമകൻ സാജു വടാശ്ശേരിയിൽ താമസിക്കുന്നു .
കോതമംഗലം ഇടവക രാമല്ലൂർ - ഔസേപ്പ് മേരി മകൾ ജോളിയാണ് ഭാര്യ. മൂന്ന് മക്കൾ - മാർട്ടിൻ,മെൽബിൻ, മിലൻ. സാജു കോട്ടപ്പടിയിൽ ഡ്രൈവിംഗ് സ്കൂൾ നടത്തുന്നു.മാർട്ടിൻ ഇൻഫോപാർക്കിൽ സിവിൽ എഞ്ചിനീയർ. മെൽബിൻ കോട്ടയം മണപ്പുറം ഫിനാൻസിൽ ജോലി ചെയ്യുന്നു. മിലൻ ഡിഗ്രി കഴിഞ്ഞിരിക്കുന്നു .
വീട്ടുപേര് : നിരപ്പേൽ
കുടുംബനാഥൻ്റെ പേര് : സാജു N V
വീട്ടിലെ അംഗങ്ങളുടെ എണ്ണം : 5
കുടുംബയൂണിറ്റ് : St. Mother Theresa
Contact No: 9633 297110 , 94476065 1
വീട്ടിലെ അംഗങ്ങൾ :
സാജു ,
ജോളി,
മാർട്ടിൻ,
മെൽബിൻ,
മിലൻ
Kongadan Annu
LA FAMILIA
സെന്റ് സെബാസ്റ്റ്യൻസ് ചർച്ചിലെ പരേതരായ കോങ്ങാടൻ പത്രോസ് മാത്യുവിന്റെയും ത്രേസ്യയുടെയും മൂന്നാമത്തെ മകളായ അന്നു, (ഗൃഹഭരണം) അവിവാഹിതയാണ്.
അന്നുവിൻ്റെ മൂത്ത സഹോദരി മേരി , മാങ്കുഴ വീട്ടിൽ പരേതനായ എം ആർ ജോസിന്റെ ഭാര്യ, രണ്ടാമത്തെ സഹോദരി പരേതയായ എൽസി, മൂത്ത സഹോദരൻ കെ. എം. ബേബി കൃഷിപ്പണി, രണ്ടാമത്തെ സഹോദരൻ കെ.എം. ജോസ് കൃഷിപ്പണി, മൂന്നാമത്തെ സഹോദരൻ പരേതനായ സെബാസ്റ്റ്യൻ,മൂവരും സെന്റ് അൽഫോൻസാ വാർഡിൽ താമസക്കാരാണ്. ഇളയ സഹോദരൻ ബിജു വടാശ്ശേരി മദർ തെരേസ വാർഡിലും താമസക്കാരനാണ്.
വീട്ടുപേര് : കോങ്ങാടൻ
കുടുംബനാഥയുടെ പേര് : അന്നു
വീട്ടിലെ അംഗങ്ങളുടെ എണ്ണം : 1
കുടുംബ യൂണിറ്റ് : St. Alphonsa
Contact No: 9446547093
Vallomkunnel Shaji & Family
LA FAMILIA
36 വർഷങ്ങൾക്കു മുമ്പ് കോഴിക്കോട് ജില്ലയിലെ മരംചാടിയിൽ നിന്ന് കോട്ടപ്പടി ഉപ്പുകണ്ടത്ത് താമസമാക്കിയതാണ് വള്ളോംകുന്നേൽ ഷാജിയുടെ കുടുംബം. 2006ൽ ഷാജിയുടെ പിതാവ് കുര്യാക്കോസ് മരണപ്പെട്ടു. മാതാവ് മറിയക്കുട്ടി ഷാജിയോടൊപ്പം താമസിക്കുന്നു . മൂന്നുവർഷം പള്ളിയുടെ കൈക്കാരനായി കുര്യാക്കോസ് സേവനം ചെയ്തിട്ടുണ്ട്.
ഷാജിയുടെ ഭാര്യ ഷേർലി പൈങ്ങോട്ടൂർ കണിയാപറമ്പിൽ ഉലഹന്നാൻ അന്നമ്മ ദമ്പതികളുടെ മകളാണ്.
കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന ഷാജിക്കും ഷേർലിക്കും മൂന്നു മക്കൾ. അഞ്ജന, അഞ്ചു, ആൽഫി. അഞ്ചനയെ പെരുമ്പല്ലൂർ കാഞ്ഞാം പുറത്ത് അബി വിവാഹം ചെയ്തു. എം ബി എ ബിരുദധാരിയായ അഞ്ചു UK യിൽ വർക്ക് ചെയ്യുന്നു. ആൽഫി ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ്
ഷേർലി മൂന്നു വർഷക്കാലമായി പാരീഷ് കൗൺസിൽ അംഗമായി സേവനം ചെയ്യുന്നു. മാതൃവേദിയുടെ സജീവ പ്രവർത്തകകൂടിയാണ് ഷേർലി.
വീട്ടുപേര് - വള്ളോംകുന്നേൽ
കുടുംബനാഥൻ്റെ പേര് - ഷാജി
കുടുംബാംഗങ്ങളുടെ എണ്ണം - 5
കുടുംബ യൂണിറ്റ് -St .Xaviers
വീട്ടിലെ അംഗങ്ങൾ-
ഷാജി,
ഷേർലി,
മറിയക്കുട്ടി ,
അഞ്ചു,
ആൽഫി.
Contact No. :- 9562111259
Panackal Shaji Agustine & Family
LA FAMILIA
ഏകദേശം ഒരു നൂറ്റാണ്ടോളം മുൻപാണ് പനക്കൽ പി. എ. മത്തായി പാലാ, രാമപുരത്ത് നിന്ന് കോട്ടപ്പടിയിലേക്ക് കുടിയേറി പാർത്തത്. അദ്ദേഹം ഇടവകയിൽ അന്ന് സുറിയാനി കുർബാനയ്ക്ക് വയലിൻ വായിക്കുമായിരുന്നു.അദ്ദേഹത്തിൻ്റെ മൂത്തമകൻ പനക്കൽ പി. എം. ആഗസ്തി, ഇടപ്പുളവൻ ലൂയിസ് ചേട്ടന് മുൻപ് 18 വർഷത്തോളം ഇടവകയുടെ കപ്യാർ ആയിരുന്നു. വേദപാഠ അധ്യാപകനും ആയിരുന്നു.
ഷാജി അഗസ്റ്റിൻ്റെ ഭാര്യ ഈ ഇടവക കല്ലറക്കൽ വർഗീസിൻ്റെയും റീത്തയുടെയും മൂത്ത മകളായ സാലി വർഗീസ്, ഐ.ടി.ഐ. അധ്യാപികയാണ്.12 വർഷത്തോളം വേദപാഠ അധ്യാപികയുമായിരുന്നു.
ഇവരുടെ മക്കളിൽ മൂത്ത ആളായ ജോയൽ ഷാജി പി .ജി. എം. എ. ഇംഗ്ലീഷ് ഒന്നാംവർഷ വിദ്യാർഥിയാണ്. നാല് വർഷത്തോളം അൾത്താര ബാലനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. K.C.Y.M. ട്രഷറർ, മീഡിയ ടീം അംഗം, ഡിസാസ്റ്റർ മാനേജ്മെന്റ് ടീം അംഗം എന്നീ നിലകളിൽ മുൻപും, നാലാം ക്ലാസിലെ കാറ്റക്കിസം അധ്യാപകൻ, തിരുബാലസഖ്യം ഓർഗനൈസർ എന്നീ നിലകളിൽ ഇപ്പോളും പ്രവർത്തിക്കുന്നു. ഇവരുടെ ഇളയ മകൾ , എയ്ഞ്ചൽ ഷാജി നാലാം വർഷ ബി.എസ്. സി. നേഴ്സിങ് ബിരുദ വിദ്യാർത്ഥിനിയാണ്.
പി. എം. ആഗസ്തി 2002 ലും ഭാര്യ മറിയം 2022 ലും കർത്താവിൽ നിദ്ര പ്രാപിച്ചു.
വീട്ടുപേര് : പനക്കൽ
കുടുംബനാഥൻ്റെ പേര് : ഷാജി അഗസ്റ്റിൻ
വീട്ടിലെ അംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Xavier
Contact No: 9447813531
വീട്ടിലെ അംഗങ്ങൾ :
ഷാജി അഗസ്റ്റിൻ,
സാലി വർഗീസ്,
ജോയൽ ഷാജി,
എയ്ഞ്ചൽ ഷാജി
Rev .Fr. Robin Padinjarekuttu
Rev.Fr.Robin Padinjarekuttu
Vicar: St. Sebastian's Church Kottappady
ഇടുക്കി ജില്ലയിലെ കുടിയേറ്റ ഗ്രാമമായ മലയിഞ്ചി ഇടവകയിൽ നിന്നുള്ള ആദ്യത്തെ രൂപത വൈദികനാണ് ഫാ. അഗസ്റ്റിൻ പടിഞ്ഞാറെക്കുറ്റ് എന്ന റോബിൻ അച്ചൻ
പടിഞ്ഞാറെകുറ്റ് ജോസ് അഗസ്റ്റിൻ്റെയും - മോളി ജോസിൻ്റെ യും മൂത്ത മകനാണ് റോബിൻ അച്ചൻ.2012 ജനുവരി 4 ന് അന്നത്തെ കോതമംഗലം മെത്രാന്മാർ ജോർജ് പുന്നക്കോട്ടിൽ പിതാവിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.
നെല്ലിമറ്റം, കലയന്താനി, തൊടുപുഴ, കരിമണ്ണൂർ, പള്ളികളിൽ അസിസ്റ്റൻറ് വികാരിയായും കാരക്കുന്നം പള്ളിയിൽ വികാരി ഇൻ ചാർജ് ആയും പൂയംകുട്ടി മണികണ്ഠംചാൽ പള്ളികളിൽ വികാരിയായും അച്ചൻ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ രൂപതാ പ്രയർ ഗ്രൂപ്പ് അസിസ്റ്റൻറ് ഡയറക്ടറായും, ഇൻഫാം രൂപത ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്
സാമൂഹിക രാഷ്ട്രീയ മേഖലകളിൽ ശക്തമായ സാന്നിധ്യമാണ് റോബിൻ അച്ഛൻ. മലയോര മേഖലകളിലെ മനുഷ്യ വന്യമൃഗ ശല്യങ്ങൾ , പട്ടയ പ്രശ്നങ്ങൾ, പഴയ ആലുവ മൂന്നാർ റോഡ് പുനർനിർമാണം, ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ട് വിരുദ്ധ സമരങ്ങൾ, ബഫർ സോൺ, മണികണ്ഠം ചാൽ ചപ്പാത്തുമായി ബന്ധപ്പെട്ട ജനകീയ മുന്നേറ്റം , തുടങ്ങിയ മേഖലകളിൽ കാര്യമായ ഇടപെടലുകൾ നടത്താൻ കഴിഞ്ഞിട്ടുണ്ട്.2018 ലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് കോതമംഗലത്തിൻ്റെ കിഴക്കൻ മേഖലകളിൽ അച്ചൻ്റെ നേതൃത്വത്തിൽ നടന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറെ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
.2020 ജൂലൈ 11ന് കോട്ടപ്പടി പള്ളിയുടെ വികാരിയായി അച്ചൻ ചാർജ് എടുത്തു . കാര്യമായ ചില പ്രതിസന്ധികളിലൂടെ ഇടവക കടന്നുപോകുന്ന സമയമായിരുന്നു അത്. വളരെ തന്മയത്വത്തോടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുവാനും ഇടവകാംഗങ്ങളുടെ വിശ്വാസം ആർജിക്കുവാനും അച്ചനു കഴിഞ്ഞു. ഇടവകയിലെ എല്ലാ ദിവസവും വിശുദ്ധ കുർബാന എഴുന്നള്ളിച്ച് വച്ചുള്ള ആരാധന ആരംഭിച്ചതും ദൈവ കരുണയുടെ ചിത്രം സ്ഥാപിച്ചതും ഇടവകയുടെ ആത്മീയ വളർച്ചയിൽ വലിയ മുന്നേറ്റം ഉണ്ടാക്കി. വ്യക്തികേന്ദ്രീകൃതവും കുടുംബ കേന്ദ്രീകൃതവുമായ അജപാലന ശൈലി യും നല്ല പെരുമാറ്റവും ഇടവകാംഗങ്ങൾക്ക് മാത്രമല്ല പൊതുസമൂഹത്തിലും വലിയ സ്വീകാര്യത നൽകി. നാനാജാതി മതസ്ഥരായ ആളുകളുമായി നല്ല ബന്ധം സൂക്ഷിക്കുവാൻ അച്ചനും അതുവഴി ഇടവകക്കും കഴിഞ്ഞു എന്നുള്ളത് വലിയ കാര്യമാണ്.
കോവിഡ് മഹാമാരിയുടെ സമയത്ത് സാമാന്യം ഭംഗിയായി തന്നെ തിരുനാൾ ആഘോഷിക്കുവാൻ കഴിഞ്ഞത് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. അന്ന് ആരംഭിച്ച തിരുസ്വരൂപ പ്രയാണം നാനാജാതി മതസ്ഥർ ഏറെ താല്പര്യത്തോടെയാണ് സ്വീകരിച്ചത്.
ഇടവകയിലെ പ്രവാസികളെ ഒരുമിച്ച് കൂട്ടി ഗ്ലോബൽ കൂട്ടായ്മ രൂപീകരിച്ചു. എല്ലാ സംഘടനാ പ്രവർത്തനങ്ങൾക്കും പുതിയ ദിശാബോധം നൽകുവാനും കഴിഞ്ഞു. അൾത്താരയിൽ നിന്ന് ഒരാളെപ്പോലും മുറിവേൽപ്പിക്കില്ല എന്ന് അച്ചൻ്റെ നിലപാട് ഇടവകയിൽ വലിയ സ്വീകാര്യത നൽകി. യാതൊരുതരത്തിലുള്ള നിർബന്ധപ്പിരിവുകളും കുടിശ്ശികയെഴുത്തും ഉണ്ടാവില്ല പ്രഖ്യാപനവും, മരണാനന്തരം ഉള്ള കുഴിക്കാണവും വേണ്ട എന്ന് തീരുമാനവും വിപ്ലവകരമായി. ഒന്നിനും കുറവുണ്ടാകാത്ത രീതിയിൽ ആളുകൾ വളരെ കാര്യമായി സഹകരിച്ചു.
ഇന്ന് കോട്ടപ്പടി കത്തോലിക്കാ പള്ളി പല കാര്യങ്ങൾക്കും ഒരു മോഡലാണ്. ഏതു ഇടവക അംഗത്തിനും അഭിമാനിക്കാവുന്ന സുന്ദര നിമിഷമാണിത്. കോട്ടപ്പടി പള്ളിയുടെ ചരിത്രത്തിൻ്റെ ഏടുകളിൽ സ്വർണലിപികളാൽ എഴുതപ്പെട്ട കാലഘട്ടമായിരിക്കും റോബിനച്ചൻ വികാരിയായ ഈ വർഷങ്ങൾ.
എല്ലാവരെയും ഒരുപോലെ കാണുകയും തൻ്റെ മുന്നിലെത്തുന്നവരിൽ ഈശോയുടെ മുഖം ദർശിച്ചു അവർക്കു ആവശ്യമായ കാര്യങ്ങൾ ചെയ്തുകൊടുക്കുന്നതിലുള്ള അച്ചൻ്റെ പ്രത്യേക കഴിവും എടുത്തുപറയേണ്ട ഒന്നാണ്.
ലോകം കോവിഡിൻ്റെ പിടിയിൽ അമർന്ന കാലഘട്ടത്തിൽ കോട്ടപ്പടി പള്ളിയിൽ രൂപംകൊണ്ട Disaster Management Team ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഒരാൾ കോവിഡ് ബാധിതനായാൽ സുഖം പ്രാപിക്കുന്ന സമയം വരെയുള്ള എല്ലാ ശുശ്രൂഷകളും ഏറ്റെടുക്കുന്ന ഒരു ദൈവീക ശുശ്രൂഷ ആയിരുന്നു ഇത്. അച്ഛൻറെ നേതൃത്വത്തിൽ രൂപംകൊണ്ട കൂട്ടായ്മയായിരുന്നു ഇത്.
ലൈഫ് സെൻറർ എന്ന് പേരുള്ള കോട്ടപ്പടി പള്ളിയുടെ ഓഡിറ്റോറിയം അതിമനോഹരമാണ്. ദീർഘവീക്ഷണത്തിൻ്റെയും കൂട്ടായ്മയുടെയും ഫലമായി രൂപപ്പെട്ടു വന്നതാണ് ഇത്. യാതൊരുവിധ നിർബന്ധങ്ങളുമില്ലാതെയാണ് റോബിൻ അച്ചൻ്റെ കാലത്ത് ഇത് നിർമ്മാണം
പൂർത്തിയാക്കിയത് എന്നത് ഏറെ ശ്രദ്ധാർഹമാണ്
കഴിഞ്ഞ രണ്ട് വർഷമായി ബൈബിൾ കൺവെൻഷൻ നടത്തുക വഴി അനേകർക്കു ദൈവാനുഗ്രഹം നേടാനും കഴിഞ്ഞു.
ദേവാലയത്തിൻ്റെ പുനർനിർമാണം നടത്താൻ തീരുമാനിക്കുകയും അത് പ്രവർത്തികമാക്കുകയും ചെയ്തു. പൗരസ്ത്യ പാശ്ചാത്യ കലകൾ ഒരുമിച്ചു ചേർത്ത് രൂപപ്പെടുത്തിയ അൾത്താര അതിമനോഹരമായ പ്രാർത്ഥന അനുഭവം സമ്മാനിക്കുന്നു.
ഈ കാലഘട്ടത്തിലെ പ്രധാനപ്പെട്ട ഒരു നേട്ടമാണ് സിമിത്തേരിയുടെ പുനർ നിർമ്മാണം. രണ്ട് തട്ടായി കിടന്ന സെമിത്തേരി ഒരേ ഉയരത്തിൽ ആക്കി മനോഹരമായ ഒരു ചാപ്പലും നിർമ്മിച്ചു.
ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോയ ഒരു ഇടവകയെ ഇത്രമാത്രം പോസിറ്റീവ് വൈബ് ഉള്ള ഒരു ഇടവക സമൂഹമാക്കി ബന്ധപ്പെടുത്തുവാൻ അച്ഛന് കഴിഞ്ഞു എന്നുള്ളത് ഏറെ ശ്രദ്ധാർഹമായ കാര്യമാണ്.
ഇടവകയുടെ കൂട്ടായ്മയും ആത്മീയതയും ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയ ഒരു കാലഘട്ടമാണിത്. കോട്ടപ്പടി പള്ളിയുടെ ഏറ്റവും അനുഗ്രഹദായക വർഷങ്ങളാണ് അച്ചൻ്റെ കാലഘട്ടമെന്ന് പറയാതെ വയ്യ......
ഇടവക വികാരി എന്ന വലിയ ഉത്തരവാദിത്വത്തിനൊപ്പം അച്ഛൻ അറിയപ്പെടുന്ന ധ്യാന ഗുരുവും, കൗൺസിലറും, മൈൻഡ് പരിശീലകനും, മോട്ടിവേഷൻ ട്രെയിനറും ആണ്. സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വം കൂടിയാണ് റോബിൻ അച്ഛൻ
Name:* Fr. Robin Padinjarekuttu
*Qualifications:* MA, MSW
*Current Position:*
- Vicar: St. Sebastian's Church Kottappady
- Retreat Preacher
- Motivational Speaker
- Mind Trainer
- Social Media Influencer
- Social Activist
*Previous Positions:*
- Asst. Vicar: Nellimattam St. Joseph Church
- Kalayanthani St. Mary's Church
- Thodupuzha St. Sebastian's Church
- Karimannoor St. Mary's Church
- Vicar in charge: Karakkunnam St. Mary's Church
- Vicar: Pooyamkutty St. George Church
- Manikandamchal St. Mary's Church
*Other Roles:*
- Asst. Director: Prayer Group
- Director: Infarm
Fr. Robin Padinjarekuttu is a dedicated clergyman with a strong background in theology and social work. He has served in various parishes and churches, fulfilling his pastoral duties with great devotion. In addition to his spiritual work, he is known for his motivational speaking, mind training, and active engagement in social issues. Fr. Robin also has a significant online presence as a social media influencer, where he spreads messages of faith, positivity, and social awareness.