Wednesday, June 5, 2024

Palackal Francis Devassy & Family

LA FAMILIA

        1981 ൽ കീരംപാറയിൽ നിന്നും കോട്ടപ്പടി ഇടവകയിൽ കുറുവാന പാറയിൽ വന്നു താമസിച്ച ദേവസി - മറിയകുട്ടി ദമ്പതികളുടെ നാലുമക്കളിൽ രണ്ടാമത്തെ മകനായ ഫ്രാൻസിസ് , പ്ലാമുടി കണ്ണക്കടയിലാണ് താമസിക്കുന്നത്. 2003 ഒക്ടോബർ 13 ആം തീയതി കോട്ടപ്പടി കൽക്കുരിശ് പള്ളി ഇടവകാംഗമായ പള്ളിപ്പറമ്പിൽ ജോസഫ് - മറിയക്കുട്ടി ദമ്പതികളുടെ മൂന്നാമത്തെ മകൾ സാബിയെ വിവാഹം ചെയ്തു. ഫ്രാൻസിസ് - സാബി ദമ്പതികളുടെ ഏക മകൻ യോഹന്നാൻ എറണാകുളത്ത് ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നു.




                               ഫ്രാൻസിസ് പാരിഷ് കൗൺസിൽ അംഗമാണ്.

2017 ജൂൺ മുതൽ മാതാപിതാക്കളായ ദേവസി മറിയക്കുട്ടി ദമ്പതികൾ ഫ്രാൻസിസിനൊപ്പമാണ് താമസിക്കുന്നത് .

2019 നവംബർ 4 ആം തീയതി ഫ്രാൻ‌സിസിൻ്റെ മാതാവ് മറിയക്കുട്ടി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

വീട്ടുപേര് :പാലയ്ക്കൽ 
കുടുംബനാഥൻ്റെ പേര് : ഫ്രാൻസിസ് ദേവസി 
കുടുംബാംഗങ്ങളുടെ എണ്ണം :4 
കുടുംബ യൂണിറ്റ് : St. Peter & Paul
contact number : 8943323767 

കുടുംബാംഗങ്ങൾ :

ദേവസി യോഹന്നാൻ,
ഫ്രാൻസിസ് ദേവസി,
സാബി ഫ്രാൻസിസ്,
യോഹന്നാൻ ഫ്രാൻസിസ്.

No comments:

Post a Comment