LA FAMILIA
വർഷങ്ങളായി കോട്ടപ്പടി ഇടവകയിൽ താമസിച്ചു കൊണ്ടിരുന്ന മത്തായി - ഫിലോമിന ദമ്പതികളുടെ രണ്ടാമത്തെ മകനാണ് പാപ്പച്ചൻ എന്ന് വിളിപ്പേരുള്ള റാഫേൽ മത്തായി.
കോടനാട് കുറിച്ചിലക്കോട് ഇടവക മനയംപിള്ളിയിൽ വർക്കിയുടെയും മറിയത്തിൻ്റെയും മകളായ ത്രേസ്യമ്മയാണ് ഭാര്യ. ഇവർക്ക് മൂന്ന് മക്കളാണുള്ളത്
റാഫേൽ - ത്രേസ്യാമ്മ ദമ്പതികളുടെ മൂത്ത മകൻ റിജോ വിവാഹം ചെയ്തിരിക്കുന്നത് ഇടുക്കി പന്നിയാർക്കൂട്ടി ഇടവക ഇടയോടി ജോർജ്ജ് - റാണി ദമ്പദികളുടെ മകൾ റീമിയെയാണ് .ഇവർക്ക് രണ്ടു കുട്ടികളുണ്ട് .റാഫേൽ റെയൻ റിജോ ആറാം ക്ലാസിൽ പഠിക്കുന്നു, റെയ്‌ലിൻ റോസ് റിജോ യുകെജിയിൽ പഠിക്കുന്നു. റിജോ അബുദാബിയിൽ ജോലി ചെയ്യുന്നു.
റാഫേൽ - ത്രേസ്യാമ്മ ദമ്പതികളുടെ രണ്ടാമത്തെ മകൻ ലിജോ നെടുങ്ങപ്ര ഇടവക കച്ചിറയിൽ ജോയി - ലാലി ദമ്പതികളുടെ മകൾ മെറിൻ നെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് ഇസാ മറിയം ലിജോ എന്ന പേരുള്ള ഒരു മകൾ ഉണ്ട് . ലിജോയും മെറിനും കുവൈറ്റിൽ ജോലി ചെയ്യുന്നു .
റാഫേൽ - ത്രേസ്യാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകൻ നിജോ , കളംപാട്ട്പുരം ഇടവക ഞാളിയൻ കുടുംബാംഗമായ പൗലോസ് - ലില്ലി ദമ്പതികളുടെ മകളായ ആഷ്ലിയെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് രണ്ടു കുട്ടികൾ ഉണ്ട് . ഫെലിക്സ് റാഫേൽ നിജോയും ,ഹേയ്സൽറോസ് നിജോയും. നിജോയും ആഷ്‌ലിയും സ്യൂസിലൻ്റിൽ ജോലി ചെയ്യുന്നു
വീട്ടുപേര് :ഇടപ്പുളവൻ
കുടുംബനാഥന്റെ പേര്: റാഫേൽ മത്തായി.
കുടുംബാംഗങ്ങളുടെ എണ്ണം :13
കുടുംബയൂണിറ്റ് :സെൻറ് മാത്യൂസ് യൂണിറ്റ്
കോൺടാക്ട് നമ്പർ : 9747062669
കുടുംബാംഗങ്ങൾ:
റാഫേൽ മത്തായി.
ത്രേസ്യാമ്മ റാഫേൽ
റിജോ ഇ. ആർ.
റീമി റിജോ
റാഫേൽ റെയൻ റിജോ
റെയിലിൻ റോസ് റിജോ
ലിജോ ഇ.ആർ
മെറിൻ ലിജോ
ഇസ മറിയം ലിജോ
നിജോ റാഫേൽ
ആഷ്‌ലി നിജോ
ഫെലിക്സ് റാഫേൽ നിജോ
ഹേയ്സൽറോസ് നിജോ
No comments:
Post a Comment