Thursday, June 13, 2024

Chenappadiyil Sibichan & Family

 LA FAMILIA


     ഇടുക്കി മേലെ ചിന്നാൻ ബഥേൽ  ഇടവകയിൽ നിന്ന് 18 വർഷം മുമ്പ് പഴങ്ങനാട് വരികയും, അവിടെ നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കുകയും ചെയ്ത കുടുംബമാണ് സിബിച്ചന്റേത്.  തോമസ് - കത്രീന ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമത്തെ മകനാണ് സിബിച്ചൻ. 1992  ഒക്ടോബർ 24 ആം തീയതി എറണാകുളം ഇളംകുളം ഇടവക ആൻറണി - കൊച്ചുത്രേസ്യ ദമ്പതികളുടെ മകൾ ജെസ്സിയെ സിബിച്ചൻ വിവാഹം ചെയ്തു.




 സിബിച്ചൻ - ജെസ്സി ദമ്പതികൾക്ക് രണ്ടു മക്കൾ. മൂത്തമകൻ ആൻറണി, നെല്ലിമറ്റം MBITS കോളേജിൽ M.C.A സ്സ്റ്റുഡൻറ് ആണ്. മകൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.




 വീട്ടുപേര്  : ചേനപ്പാടിയിൽ 
കുടുംബനാഥൻ്റെ പേര് : സിബിച്ചൻ 
കുടുംബാംഗങ്ങളുടെ എണ്ണം : 4 
കുടുംബയൂണിറ്റ് : St. Mathews
Contact Number : 9526152970, 9447522970

 കുടുംബാംഗങ്ങൾ - 

സിബിച്ചൻ, 
ജെസ്സി സിബിച്ചൻ,
ആന്റണി സിബിച്ചൻ, 
അൽന്ന സിബിച്ചൻ. 

No comments:

Post a Comment