Monday, June 10, 2024

Kurunthanath Sunny & Family

LA FAMILIA


               രാമപുരത്ത് നിന്നും 1960 ൽ കോട്ടപ്പടിയിൽ താമസമാക്കിയ കുര്യാക്കോസ് മേരി ദമ്പതികളുടെ 7 മക്കളിൽ നാലാമത്തെ മകനാണ് സണ്ണി (ആഗസ്തി കെ .കെ).

സണ്ണിക്ക് ബിസിനസ് ആണ്. ഇടവകയിൽ സുത്യർഹമായ സേവനമനുഷ്ഠിച്ചിട്ടുള്ള  സണ്ണി, ഏഴു വർഷത്തോളം കൈക്കാരനായിരുന്നു.   

             ഇടവകയുടെ,  The Life Center ( Auditorium ) തറക്കല്ലിട്ട് തുടങ്ങിവച്ചത് സണ്ണി കൈക്കാരനായിരുന്ന കാലഘട്ടത്തിലാണ് . മിഷൻ ലീഗ് പ്രസിഡന്റായും , പി.ടി.എ. പ്രസിഡന്റായും , ,എ .കെ. സി. സി. പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചിട്ടുണ്ട് . നിലവിൽ രൂപത പാസ്റ്റർ കൗൺസിൽ മെമ്പറാണ് ഇടവകയുടെ ജൂബിലി ടീമിൽ  ഹോണറിങ് കമ്മിറ്റി കൺവീനറുമാണ് സണ്ണി. 


                1989 ജൂൺ 26 ന് വെളിയൽച്ചാൽ പേടിക്കാട്ടുകുന്നേൽ വർഗീസ് റോസ ദമ്പതികളുടെ മൂത്ത മകൾ റൂബിയെ സണ്ണി വിവാഹം ചെയ്തു.

                റൂബി മുൻ പഞ്ചായത്ത് മെമ്പർ ആയിരുന്നു.  രൂപതയിലെ പാസ്റ്ററൽ കൗൺസിൽ മെമ്പർ ആയിരുന്നു. ഫൊറോന സെക്രട്ടറിയായും,  ചാവറ കുടുംബയൂണിറ്റിൻ്റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

                 സണ്ണി റൂബി ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്.

മൂത്തയാൾ ഡോണ അഗസ്റ്റിൻ കേരള ഹൈക്കോട്ട് അഡ്വക്കേറ്റ് ആയി സേവനമനുഷ്ഠിക്കുന്നു. ഡോണ കെ.സി.വൈ.എം. ഫൊറോന വൈസ് പ്രസിഡൻറ് ആയും ജോയിൻറ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട് .

                  ഇളയമകൾ ഹെൽഡ അഗസ്റ്റിൻ,  അഗർവാൾ സുമിത്ത്& അസോസിയേറ്റ്സ്, കമ്പനി സെക്രട്ടറിയായി (CS) ജോലി ചെയ്യുന്നു. 

ഹെൽഡ കെ. സി .വൈ .എം .കമ്മിറ്റി അംഗമായും, മിഷൻ ലീഗ് വൈസ് പ്രസിഡണ്ട് ആയും, ജോയിൻറ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.




വീട്ടുപേര് :കുറുന്താനത്ത്

കുടുംബനാഥൻ്റെ പേര്: സണ്ണി

കുടുംബാംഗങ്ങളുടെ എണ്ണം : 4

കുടുംബയൂണിറ്റ് :ചാവറ യൂണിറ്റ്

കോൺടാക്ട് നമ്പർ : +9194952 74672


കുടുംബാംഗങ്ങൾ

സണ്ണി (ആഗസ്തി കെ .കെ.)

റൂബി

ഡോണ അഗസ്റ്റിൻ

ഹെൽഡ അഗസ്റ്റിൻ


No comments:

Post a Comment