Thursday, June 20, 2024

Kallarackal Devassy & Family

LA FAMILIA

                      കല്ലറയ്ക്കൽ ചാണ്ടി സാറ ദമ്പതികളുടെ 7 മക്കളിൽ ആറാമത്തെ മകനാണ് ദേവസി .1980 ഏപ്രിൽ 28 ന് ദേവസി ഊന്നുകൽ ഇടവക കളമ്പനാല്‍ ജോസഫ് ഏലിക്കുട്ടി മകൾ ആനിസിനെ വിവാഹം കഴിച്ചു. ദേവസിക്ക് കൂലിപ്പണിയാണ്.

        ദേവസി ആനീസ് ദമ്പതികൾക്ക് രണ്ട് മക്കളാണ് . മകൻ ഷിജോ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു.

      2020 സെപ്റ്റംബർ 13 ന് വെളിയച്ചാൽ ഇടവക എഴുകാമലയിൽ ജോസ് റോസകുട്ടി മകൾ ജോസ്മിയെ വിവാഹം കഴിച്ചു.


      ഷിജോ ജോസ്മി ദമ്പതികൾക്ക് ഒരു കുട്ടിയുണ്ട് ജെറാൾഡിൻ .

      ദേവസി ആനീസ് ദമ്പതികളുടെ മൂത്ത  മകൾ നിഷയെ ആരക്കുഴ ചക്കാതറയിൽ കുര്യൻ റോസകുട്ടി മകൻ ജോമോൻ വിവാഹം കഴിച്ചു ഇവർക്ക് രണ്ടു കുട്ടികൾ ഉണ്ട് .




വീട്ടുപേര് :കല്ലറയ്ക്കൽ

കുടുംബനാഥൻ്റെ  പേര്: ദേവസി

കുടുംബാംഗങ്ങളുടെ എണ്ണം : 5

കുടുംബയൂണിറ്റ് :St. Chavara

കോൺടാക്ട് നമ്പർ : 9747732502


കുടുംബാംഗങ്ങൾ - 

ദേവസി ,

ആനിസ്, 

ഷിജോ , 

ജോസ്മി ഷിജോ,

ജെറാൾഡിൻ

No comments:

Post a Comment