Monday, June 24, 2024

Kaithamana K.M Varghese & Family

LA FAMILIA

         76 വർഷങ്ങൾക്ക് മുൻപ് വൈക്കത്തു നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ മത്തായി - മറിയം ദമ്പതികളുടെ എട്ടു മക്കളിൽ ആറാമത്തെ മകനാണ് വർഗീസ് . 1980 ൽ മേരിയെ വിവാഹം ചെയ്തു.

 
വർഗീസ് - മേരി ദമ്പതികൾക്ക് രണ്ടു മക്കൾ.  പാരിഷ് കൗൺസിൽ മെമ്പർ ആയി പല തവണ വർഗീസ്   സേവനം ചെയ്തിട്ടുണ്ട്. രണ്ടാമത്തെ മകൻ സാജൻ മുട്ടത്തുപാറ മേൽഭാഗത്തു ജോസഫിൻ്റെയും പരേതയായ എലിയാമ്മയുടേയും മകൾ മീനുവിനെ വിവാഹം ചെയ്തു. സാജൻ - മിനു ദമ്പതികൾക്ക് മൂന്ന് മക്കൾ. ആൽഫിൻ, അൽഗ, അനയ. മൂന്നുപേരും വിദ്യാർഥികൾ ആണ്.
സാജൻ പാരിഷ് കൗൺസിൽ മെമ്പർ ആയി ഇപ്പോൾ പ്രവർത്തിച്ചു വരുന്നു.

 വർഗീസ് - മേരി ദമ്പതികളുടെ   മൂത്തമകൻ സിജു  13/03/2006    കർത്താവിൽ നിദ്ര പ്രാപിച്ചു.



വർഗീസിൻ്റെ പിതാവ്   23/06/2003   ലും, 

മാതാവ് മറിയം  14/02/2005  ലും 

 കർത്താവിൽ നിദ്ര പ്രാപിച്ചു.



വീട്ടുപേര് : കൈതമന 
കുടുംബനാഥൻ്റെ പേര് : കെ.എം. വർഗീസ് 
കുടുംബാംഗങ്ങളുടെ എണ്ണം : 7 
കുടുംബ യൂണിറ്റ് : St. Jude 
Contact Number : 9497388119

കുടുംബാംഗങ്ങൾ - 

വർഗീസ്, 
മേരി വർഗീസ്, 
സാജൻ, 
മീനു സാജൻ, 
അൽഫിൻ സാജൻ,
അൽഗ സാജൻ,  
അനയ സാജൻ.

No comments:

Post a Comment