LA FAMILIA
കോടനാട് കുറിച്ചിലക്കോട് ഇടവകയിൽ നിന്ന് മനയമ്പിള്ളി വർക്കിയുടേയും മറിയത്തിൻ്റെയും മകനായ ആന്റണി 1985 കാലഘട്ടത്തിൽ കോട്ടപ്പടിയിൽ വന്നു താമസമാക്കി. കോട്ടപ്പടി പാണ്ടിമറ്റം പൈലി - റോസ ദമ്പതികളുടെ മകൾ എൽസി ആണ് ആന്റണിയുടെ ഭാര്യ. ആന്റണി - എൽസി ദമ്പതികൾക്ക് രണ്ടു മക്കൾ. ബിജു, ബിജി. ബിജിയെ അംബികാപുരം ഇടവക പുൽപ്പറമ്പിൽ വിൻസന്റ് വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ.
ബിജു, ഊന്നുകൽ ഇടവക പടിഞ്ഞാറെപുത്തൻപുര കുര്യാക്കോസ് - ഏലീശ ദമ്പതികളുടെ മകൾ ബീനയെ വിവാഹം കഴിച്ചിരിക്കുന്നു. ഇവർക്ക് മൂന്ന് മക്കൾ. എൽസ മരിയ ബിജു , അൻസൺ , എയ്ഞ്ചൽ മരിയ ബിജു .
എൽസ മരിയ നഴ്‌സിംഗ് പഠനം പൂർത്തിയാക്കി .
അൻസൻ ഉപരിപഠനത്തിനു തെയ്യാറെടുക്കുന്നു.
എയ്ഞ്ചൽ മരിയ ഒൻപതാം ക്ളാസ് വിദ്യാർത്ഥിനിയാണ്.
ബിജു ഓടയ്‌ക്കാലിൽ പ്ലൈവുഡ് കമ്പനിയിൽ സൂപ്പർവൈസർ ആയി ജോലി ചെയ്യുന്നു. ബീന കോട്ടപ്പടി St. Johns സ്പെഷ്യൽ സ്കൂളിൽ കെയർ ടേക്കർ ആയി ജോലി ചെയ്യുന്നു.ബിജു 1995 കാലഘട്ടത്തിൽ KCYM പ്രസിഡന്റ് ആയും, വർഷങ്ങളോളം പാരിഷ് കൗൺസിൽ മെമ്പർ ആയും സേവനം ചെയ്തിട്ടുണ്ട്. അൻസൺ അൾത്താര ബാലനായും സേവനം ചെയ്തിട്ടുണ്ട്.
വീട്ടുപേര് : മനയമ്പിള്ളി
കുടുംബനാഥൻ്റെ പേര് : ബിജു ആന്റണി
കുടുംബാംഗങ്ങളുടെ എണ്ണം : 7
കുടുംബ യൂണിറ്റ് : St. Maryia Goretti
Contact Number : 9656196434, 9446803621
കുടുംബാംഗങ്ങൾ -
ബിജു ആന്റണി,
ആന്റണി വർക്കി,
എൽസി ആന്റണി
ബീന ബിജു,
എൽസ ബിജു ,
അൻസൺ ബിജു ,
എയ്ഞ്ചൽ. ബിജു.
No comments:
Post a Comment