LA FAMILIA
2005 ൽ വരാപ്പുഴയിൽ നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയതാണ് ടൈറ്റസും കുടുംബവും. 1995 ൽ ആയവന ഇടവക നമ്പ്യാട്ടേൽ പീറ്ററിൻ്റെയും റോസാക്കുട്ടിയുടെയും മകൾ ഷൈനിയെ ടൈറ്റസ് വിവാഹം ചെയ്തു. ടൈറ്റസ് - ഷൈനി ദമ്പതികൾക്ക് രണ്ടു മക്കൾ. ശില്പ, ആകാശ്.
ഷൈനി മാതൃവേദിയുടെ ജോയിന്റ് സെക്രട്ടറി ആയി സേവനം ചെയ്തിട്ടുണ്ട്.
ശില്പ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു.
ആകാശ് ഡിഗ്രി പഠനം പൂർത്തിയാക്കി നിൽക്കുന്നു.
2017 ഒക്ടോബറിൽ ടൈറ്റസ് കർത്താവിൽ നിദ്ര പ്രാപിച്ചു.
2007 ൽ ആയവന ഇടവകയിൽ നിന്നും കോട്ടപ്പടിയിൽ വന്നു താമസമാക്കിയതാണ് ഷൈനി യുടെ മാതാപിതാക്കൾ ആയ നമ്പ്യാട്ടേൽ പീറ്ററും ഭാര്യ റോസകുട്ടിയും. 2019 ഏപ്രിൽ മാസം പീറ്റർ കർത്താവിൽ നിദ്ര പ്രാപിച്ചു.
ടൈറ്റസിൻ്റെ മാതാവ് കർമലിയും ഷൈനിയുടെ മാതാവ് റോസകുട്ടിയും ഇപ്പോൾ ഷൈനി യോടൊപ്പം താമസിക്കുന്നു.
വീട്ടുപേര് : ബാവേലിൽ
കുടുംബനാഥയുടെ പേര് : ഷൈനി ടൈറ്റസ്
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : St. Mother Theresa
Contact Number : 9048634432
കുടുംബാംഗങ്ങൾ -
ഷൈനി ടൈറ്റസ്,
ശില്പ ടൈറ്റസ്,
ആകാശ് ടൈറ്റസ്,
റോസക്കുട്ടി പീറ്റർ,
കർമ്മലി വർഗീസ്.
No comments:
Post a Comment