LA FAMILIA
1959 ൽ പാലാ കുറുമണ്ണ് കടനാട് ഇടവകയിൽ നിന്ന് കോട്ടപ്പടിയിൽ എത്തിയവരാണ് മാത്തൻ ഔസേപ്പും അന്നവും.
ഔസേപ്പ് - അന്നം ദമ്പതികളുടെ ആറു മക്കളിൽ രണ്ടാമത്തെ മകനാണ് മത്തായി. മത്തായി, അയ്മുറി ഇടവകയിലെ ചുള്ളി ചാണ്ടി - ഏലിയാമ്മ ദമ്പതികളുടെ മൂത്ത മകളായ റോസിയെ വിവാഹം ചെയ്തു.
മത്തായി - റോസി ദമ്പതികൾക്ക് മൂന്നു മക്കളാണുള്ളത്. ജിൻസി, ജിജോ, ജിഷ.
മകൻ ജിജോ , വേട്ടാമ്പാറ ഇടവക ജോർജ് - ചിന്നമ്മ ദമ്പതികളുടെ ഇളയ മകൾ ജിൻസിയെ വിവാഹം ചെയ്തു. ജിജോ - ജിൻസി ദമ്പതികൾക്ക് രണ്ടു മക്കൾ. അലോൺ ജിജോ നാലാം ക്ലാസ്സിലും രണ്ടാമത്തെ മകൻ ജോഹാൻ ജിജോ ഒന്നാം ക്ലാസിലും പഠിക്കുന്നു. ജിജോ കുടുംബസമേതം കാനഡയിൽ താമസിക്കുന്നു.
മൂത്ത മകൾ ജിൻസിയെ അയ്മുറി ഇടവക എടശ്ശേരി സജി വിവാഹം ചെയ്തു. സജി - ജിൻസി ദമ്പതികൾക്ക് രണ്ടു മക്കൾ.
ഇളയ മകൾ ജിഷയെ, മറ്റക്കര ഇടവക വടക്കേടത്ത് ഡിജോ വിവാഹം ചെയ്തു. ഡിജോ - ജിഷ ദമ്പതികൾക്ക് രണ്ടു മക്കൾ. ഇവർ
കുടുംബസമേതം അയർലൻഡിൽ താമസിക്കുന്നു.
ജിജോ അൾത്താര ബാലനായി സേവനം ചെയ്തിട്ടുണ്ട് .
അമ്മ റോസിലി ഇപ്പോൾ കോട്ടപ്പടിയിൽ സ്വഭവനത്തിൽ താമസിക്കുന്നു.
2018 സെപ്റ്റംബർ 6 ന് മത്തായി കർത്താവിൽ നിദ്രപ്രാപിച്ചു.
വീട്ടുപേര് : ഈഴമറ്റത്തിൽ
കുടുംബനാഥൻ്റെ പേര് : ജിജോ. ഇ. എം.
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : St. Mary's
Contact Number : 9847724133, 7034982959
കുടുംബാംഗങ്ങൾ -
ജിജോ ഇ. എം,
റോസി മത്തായി,
ജിൻസി ജിജോ,
അലോൺ ജിജോ,
ജോഹാൻ ജിജോ.
No comments:
Post a Comment