Wednesday, June 19, 2024

Ezhamattathil Michel Joseph & Family

LA FAMILIA

     1959 ൽ പാലാ കുറുമണ്ണ് കടനാട് ഇടവകയിൽ നിന്ന് കോട്ടപ്പടിയിൽ വന്നവരാണ് മാത്തൻ ഔസപ്പ് - അന്നം ദമ്പതികൾ. ഔസപ്പ് - അന്നം ദമ്പതികളുടെ അഞ്ചു മക്കളിൽ ഇളയ മകൻ ആണ് മൈക്കിൾ ( ടോമി ). ഐമുറി ഇടവക പള്ളശ്ശേരി വീട്ടിൽ തോമസ് - ത്രേസ്സ്യ ദമ്പതികളുടെ മകൾ ബിന്ദുവിനെ വിവാഹം ചെയ്തു. മൈക്കിൾ - ബിന്ദു ദമ്പതികൾക്ക് രണ്ടു മക്കൾ. മരിയ , അലൻ.
മരിയ കാനഡയിൽ ജോലി ചെയ്യുന്നു. അലൻ ഷെഫ് ആയി ജോലി ചെയ്യുന്നു. 

മാത്തൻ ഔസപ്പ് 28/10/2005 ലും, അന്നം 04/06/2020 ലും കർത്താവിൽ നിദ്ര പ്രാപിച്ചു.


വീട്ടുപേര് : ഈഴമറ്റത്തിൽ 
കുടുംബനാഥൻ്റെ  പേര് : മൈക്കിൾ ( ടോമി )
കുടുംബാംഗങ്ങളുടെ എണ്ണം : 4 
കുടുംബ യൂണിറ്റ് : St. Mary's 
Contact Number : 9947714325, 7592967214

കുടുംബാംഗങ്ങൾ 
മൈക്കിൾ ജോസഫ്, 
ബിന്ദു മൈക്കിൾ, 
മരിയ മൈക്കിൾ, 
അലൻ മൈക്കിൾ.

No comments:

Post a Comment