Sunday, June 16, 2024

Madavanakkudiyil Joseph M.P. & Family

LA FAMILIA

      50 വർഷങ്ങൾക്ക് മുമ്പ് പൈങ്ങോട്ടൂർ ഇടവകയിൽ നിന്ന് ഉപ്പുകണ്ടത്തു വരികയും അവിടെ നിന്ന് കോട്ടപ്പടിയിൽ വന്നു തമസമാക്കുകയും ചെയ്ത കുടുംബമാണ് ജോസഫ്ൻ്റെത്.  പീറ്റർ - മറിയക്കുട്ടി ദമ്പതികളുടെ അഞ്ചുമക്കളിൽ രണ്ടാമത്തെ മകനാണ് ജോസഫ് . 
ജോസഫ്   ടാപ്പിംഗ് ജോലി ചെയ്യുന്നു. 1990 ൽ വേട്ടാമ്പാറ പോട്ടയിൽ
,  കുര്യാക്കോസ് - ഏലിയാമ്മ ദമ്പതികളുടെ മകൾ മേരിയെ വിവാഹം ചെയ്തു. ജോസഫ് - മേരി ദമ്പതികൾക്ക് മൂന്നു മക്കൾ.  ജോഫിൻ, ജോസ്‌വിൻ, ജോഷ്‌ന.
മൂത്തമകൾ ജോഫിനെ , കോട്ടപ്പടി ഇടവക,  പാറേക്കാട്ടിൽ ജോയി - സിസി  ദമ്പതികളുടെ മകൻ എഡ് വിൻ  വിവാഹം ചെയ്തിരിക്കുന്നു. ഇവർക്കു ഒരു മകൻ , ഇസഹാക്ക് . രണ്ടാമത്തെ മകൾ ജോസ്‌വിൻ
, കൊമ്പനാട് ക്രാരിയേൽ ഇടവക, പുലക്കുടി മത്തായി - അച്ചാമ്മ ദമ്പതികളുടെ മകൻ ബേസിലിനെ വിവാഹം ചെയ്തു. ഇവർക്ക് ഒരു മകൻ , ആദം .  ഇളയ മകൾ ജോഷ്‌ന പ്ലസ്ടുവിന് പഠിക്കുന്നു.

 വീട്ടുപേര് : മാടവനക്കുടിയിൽ 
കുടുംബനാഥൻ്റെ  പേര് : ജോസഫ് എം. പി. 
കുടുംബാംഗങ്ങളുടെ എണ്ണം : 3 
കുടുംബ യൂണിറ്റ് : St. Mathews
Contact Number : 9744192128 

 കുടുംബാംഗങ്ങൾ 
ജോസഫ് എം. പി. ,
മേരി ജോസഫ്, 
ജോഷ്‌ന ജോസഫ്

No comments:

Post a Comment