LA FAMILIA
1979 ൽ മാലിപ്പാറയിൽ നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ വർഗീസ് - മേരി ദമ്പതികളുടെ നാലു മക്കളിൽ മൂത്തമകനാണ് ജോസ്. 1985 ൽ ജോസ് കൂടാലപ്പാട് ചിറ്റുപറമ്പിൽ വർഗീസ് -ത്രേസ്യ ദമ്പതികളുടെ മകൾ റോസിയെ വിവാഹം ചെയ്തു.
ഇവർക്ക് രണ്ടു മക്കൾ. റോസ്മേരി, ജോസ് മേരി. റോസ്മേരിയെ തൊടുപുഴ നേടിയശാല തടത്തിൽ ജിബി ജോർജ് വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ. ഇവർ കുടുംബത്തോടൊപ്പം യു.കെയിൽ താമസിക്കുന്നു.
ജോസ് മേരിയെ പാമ്പക്കുട കുന്നുംപുറം ബിനോയി കെ.മാണി വിവാഹം ചെയ്തു. ഇവർക്കും രണ്ടു മക്കൾ. ഇവരും യു.കെ യിൽ താമസിക്കുന്നു.
ജോസ് 2023 ജൂൺ 9 ന് കർത്താവിൽ നിദ്ര പ്രാപിച്ചു.
വീട്ടുപേര് : ചീരങ്കൽ
കുടുംബനാഥയുടെ പേര് : റോസി ജോസ്
കുടുംബാംഗങ്ങളുടെ എണ്ണം : 1
കുടുംബയൂണിറ്റ് : St. Mary's
Contact Number : 9947945234
കുടുംബാംഗങ്ങൾ -
റോസി ജോസ്
No comments:
Post a Comment