15 വർഷം മുമ്പ് ഹൈറേഞ്ച് കുരിശുപാറയിൽ നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ കുടുംബമാണ് ടെൻസൻ്റെത്. പത്രോസ് - ഏലിക്കുട്ടി ദമ്പതികളുടെ അഞ്ചുമക്കളിൽ മൂത്തമകനാണ് ടെൻസൻ. കോതമംഗലം ഇടവക പൗലോസ് - മേരി ദമ്പതികളുടെ മകൾ ബീനയെ 1991ൽ ടെൻസൻ വിവാഹം ചെയ്തു.
ടെൻസൻ - ബീന ദമ്പതികൾക്ക് രണ്ടു മക്കൾ. മൂത്തമകൾ ടിൻറു C.P.S. പ്രേക്ഷിതാരം സഭയ്ക്കുവേണ്ടി സന്നദ്ധ ജീവിതം നയിക്കുന്നു. ഇപ്പോൾ കാലടിയിലാണ് ഉള്ളത്.
ഇളയ മകൾ ടിന്റു, കണ്ണങ്കട മോളത്ത് ബേബി - ഗ്രേസി ദമ്പതികളുടെ മകൻ ബിബിനെ വിവാഹം ചെയ്തു. ബിബിൻ - ടിന്റു ദമ്പതികൾക്ക് രണ്ടു മക്കൾ.
ബീനയുടെ അമ്മ മേരി ഇപ്പോൾ ഇവരോടൊപ്പം താമസിച്ചു വരുന്നു.
വീട്ടു പേര് : തോലാട്ട്
കുടുംബനാഥൻ്റെ പേര് : ടെൻസൻ
കുടുംബാംഗങ്ങളുടെ എണ്ണം : 3
കുടുംബ യൂണിറ്റ് : St. Mathews
Contact Number : 6238250252, 9562333118
കുടുംബാംഗങ്ങൾ
ടെൻസൻ,
ബീന ടെൻസൻ,
Sr. ജെനറ്റ് C.P.S.
No comments:
Post a Comment