LA FAMILIA
2015 ൽ കോഴിക്കോട് താമരശ്ശേരി രൂപതയിൽ നിന്നും കോട്ടപ്പടി (നാഗഞ്ചേരി) യിൽ വന്നു താമസമാക്കിയവരാണ് ദീപു - ടെസി മോൾ ദമ്പതികൾ.
ദീപു, കെ. കെ ജോസിൻ്റെയും സിസിലി ജോസിൻ്റെയും മൂത്ത മകനാണ്. 2013 ൽ ഇടുക്കി മുക്കുടം ഇടവകാംഗങ്ങളായ ഓ. എം ജോൺസൻ്റെയും - ലാലി ജോൺസൻ്റെയും മൂത്ത മകൾ ടെസ്സിയെ വിവാഹം കഴിച്ചു. ദീപു - ടെസ്സി ദമ്പതികൾക്ക് രണ്ടു മക്കളാണ് ഉള്ളത്. സേറ സിസിൽ ദീപു, സാവിൻ ജോസഫ് ദീപു.
ദീപു CRPF ൽ ഉദ്യോഗസ്ഥനാണ്.
ടെസ്സി നേഴ്സ് ആയി ജോലി ചെയ്യുന്നു.
വീട്ടുപേര് : കണ്ണൻച്ചിറ
കുടുമ്പനാഥൻ്റെ പേര് : ദീപു ജോസഫ്
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Mother Theresa
Contact Number : 9074313530, 9645870160
കുടുംബാംഗങ്ങൾ -
ദീപു ജോസഫ്,
ടെസ്സി ദീപു,
സേറ സിസിൽ ദീപു,
സാവിൻ ജോസഫ് ദീപു.
No comments:
Post a Comment