Monday, June 24, 2024

Vattakkunnel Shaji Joseph & family

  LA FAMILIA 


1995 ൽ മുരിക്കാശ്ശേരിയിൽ നിന്ന് നെല്ലിക്കുഴിയിൽ വന്നു താമസമാക്കിയ വട്ടക്കുന്നേൽ ജോസഫ് - ത്രേസ്യാമ്മ ദമ്പതികളുടെ ആറ്മക്കളിൽ രണ്ടാമത്തെ മകനാണ് ഷാജി.


1994 ൽ വിമലഗിരി ഇടവക തെക്കേക്കര ബേബിയുടെയും കുട്ടിയമ്മയുടെയും മകൾ സൗമ്യയെ ഷാജി വിവാഹം ചെയ്തു. ഇവർക്ക് മൂന്നു മക്കളാണുള്ളത് .  ജിതിൻ ഷാജി, സാന്ദ്ര ഷാജി , ശിൽപ ഷാജി.



ജിതിൻ ഷാജി ഫർണിച്ചർ വർക്ക് ചെയ്യുന്നു. സാന്ദ്ര നേഴ്സ് ആയും ശിൽപ പിആർഒ ആയും ജോലി ചെയ്യുന്നു.

ഷാജി ഫർണിച്ചർ ജോലി ചെയ്യുന്നു.


മകൻ ജിതിൻ 2023 ൽ മ്ലാമല ഇടവക അറക്കൽ സിബി - ആൻസി ദമ്പതികളുടെ മകൾ അൻസ മാത്യുവിനെ വിവാഹം ചെയ്തു.

മകൾ സാന്ദ്രയെ 2022 ൽ ചെമ്പ് ഇടവകയിലെ ഷാജി - ജയ ദമ്പതികളുടെ രണ്ടാമത്തെ മകൻ സെബിൻ ഷാജി വിവാഹം ചെയ്തു.


വീട്ടുപേര് : വട്ടക്കുന്നേൽ

കുടുംബനാഥൻ്റെ  പേര്: ഷാജി ജോസഫ്

കുടുംബാംഗങ്ങളുടെ എണ്ണം : 5

കുടുംബയൂണിറ്റ് : സെൻറ് മേരീസ് യൂണിറ്റ്

കോൺടാക്ട് നമ്പർ : 9846689723

കുടുംബാംഗങ്ങൾ:
ഷാജി ജോസഫ്
സൗമ്യ ഷാജി
ജിതിൻ ഷാജി
അൻസ ജിതിൻ
ശിൽപ ഷാജി 

No comments:

Post a Comment