കോട്ടപ്പടി ഇടവകയിൽ ജനിച്ചു വളർന്ന പൈലി - ഏലി ദമ്പതികളുടെ ഏക മകനാണ് പൈലി പൗലോസ്. കോട്ടപ്പടി ഇടവകാംഗം തോട്ടുങ്കൽ ഔസേപ്പ് ത്രേസ്സ്യ ദമ്പതികളുടെ മകൾ ഏലിക്കുട്ടിയെ വിവാഹം ചെയ്തു. ഇവർക്ക് മൂന്ന് മക്കൾ. എൽസി, പൗലോസ്, ജാൻസി.
പൗലോസ്, ഐമുറി ഇടവകാംഗം തോപ്പിലാൻ പൗലോസ് - മേരി ദമ്പതികളുടെ മകൾ ജോൺസിയെ 2003 ൽ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ. സ്നേഹ പോൾ, സോനാ പോൾ. ഇരുവരും വിദ്യാർഥിനികൾ ആണ് .
പൗലോസ് ഏലിക്കുട്ടി ദമ്പതികളുടെ മൂത്തമകൾ എൽസിയെ, അങ്കമാലി തുറവൂർ ഇടവകയിലും രണ്ടാമത്തെ മകൾ ജാൻസിയെ ഒക്കൽ ആൻഡ്രോപുരം ഇടവകയിലും വിവാഹം കഴിച്ചു അയച്ചിരിക്കുന്നു.
പൗലോസിൻ്റെ മാതാവ് ഏലിക്കുട്ടി പൗലോസ് 2017 ഏപ്രിൽ 29 ന് കർത്താവിൽ നിദ്ര പ്രാപിച്ചു.
വീട്ടുപേര് : ഇഞ്ചക്കൽ
കുടുംബനാഥൻ്റെ പേര് : പൈലി പൗലോസ്
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബയൂണിറ്റ് : St. Mathews
Contact Number : 9567915640
കുടുംബാംഗങ്ങൾ -
പൈലി പൗലോസ്,
ഇ.പി പൗലോസ്,
ജോൺസി പൗലോസ്,
സ്നേഹ പോൾ,
സോനാ പോൾ.
No comments:
Post a Comment