Thursday, June 13, 2024

Meempillil Chacko Paulose and family

 LA FAMILIA 



                  1975 ൽ പാലാ രൂപതയിലെ  അറു നൂറ്റി മംഗലം ഇടവകയിൽ നിന്നും കോട്ടപ്പടിയിൽ വന്നു താമസം ആക്കിയ ചാക്കോ മറിയം ദമ്പതികളുടെ 5 മക്കളിൽ മൂന്നാമനാണ് പൗലോസ് ചാക്കോ.

1978 ൽ കോട്ടപ്പടി വള്ളോപ്പറമ്പിൽ ഉലഹന്നാൻ മറിയം ദമ്പതികളുടെ മകൾ അന്നമ്മയെ പൗലോസ് വിവാഹം ചെയ്തു. ഇവർക്ക് ഒരു മകൾ ആണുള്ളത് സിമി. 1986 ൽ അന്നമ്മ കർത്താവിൽ നിദ്ര പ്രാപിച്ചു. 

1987 ൽ നെല്ലിമറ്റം മാടപ്പാട്ട് തോമസ് ഏലിക്കുട്ടി ദമ്പതികളുടെ മകൾ മേരിയെ പൗലോസ് പുനർവിവാഹം ചെയ്തു ഇവർക്ക് രണ്ടു മക്കൾ ആണുള്ളത് അബിൻ, അജിത്ത് .


                       സിമി വിവാഹം കഴിഞ്ഞു നഴ്സായി ജോലി ചെയ്യുന്നു.


 അബിൻ ഒരു പ്രൈവറ്റ് കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്യുന്നു. തട്ടേക്കണ്ണി ഇടവക കൂരാപ്പിള്ളിൽ ജോണി എൽസി ദമ്പതികളുടെ മകൾ സോണിയയെ ആണ് അബിൻ വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് ഒരു മകൻ , ആർതർ ബെഞ്ചമിൻ പോൾ.



      അജിത്ത് മൈക്രോമിക് പ്രൈവറ്റ് ലിമിറ്റഡിൽ ജോലി ചെയ്യുന്നു.

1995 ൽ മറിയം ചാക്കോയും 1999 ഔസേപ്പ് ചാക്കോയും കർത്താവിൽ നിദ്ര പ്രാപിച്ചു.


വീട്ടുപേര് : മീമ്പിള്ളിൽ

കുടുംബനാഥൻ്റെ പേര്: ചാക്കോ പൗലോസ്

കുടുംബാംഗങ്ങളുടെ എണ്ണം : 6

കുടുംബയൂണിറ്റ് :ചാവറ യൂണിറ്റ്

കോൺടാക്ട് നമ്പർ : 9961515279


കുടുംബാംഗങ്ങൾ

ചാക്കോ പൗലോസ്

മേരി പൗലോസ്

അബിൻ പോൾ

സോണിയ അബിൻ

ആർതർ ബെഞ്ചമിൻ പോൾ

അജിത് പോൾ



No comments:

Post a Comment