Wednesday, June 26, 2024

Kalaparambil Gracy Jose & Family

LA FAMILIA

           2007 ൽ  കുറുപ്പുംപടിയിൽ നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ കുടുംബമാണ്  ജോസിന്റെത്. ഇട്ടിരാച്ചൻ - മറിയാമ്മ ദമ്പതികളുടെ പത്തുമക്കളിൽ ആറാമത്തെ മകനാണ് ജോസ്.
വാഴക്കുളം ഇടവക ചേലക്കത്തടത്തിൽ ചാക്കോ -  ഏലിക്കുട്ടി ദമ്പതികളുടെ മകൾ ഗ്രേസിയെ 1983 ല്‍ ജോസ് വിവാഹം ചെയ്തു. ജോസ് - ഗ്രേസി ദമ്പതികൾക്ക് മൂന്നു മക്കൾ. സിജോ, സിനോജ്, സിജിൽ.

 
                             

ഇളയ മകൻ സിജിൽ, മലയിൻകീഴ് തോട്ടുങ്കൽ മത്തായി - മേരി ദമ്പതികളുടെ മകൾ  റ്റിൻസിയെ വിവാഹം ചെയ്തു. സിജിൽ പോളണ്ടിൽ ജോലി ചെയ്യുന്നു. റ്റിൻസി ഒരു പ്രൈവറ്റ് ബാങ്കിൽ ജോലി ചെയ്യുന്നു. സിജിൽ - റ്റിൻസി ദമ്പതികൾക്ക് ഒരു മകൾ.

ജോസ് - ഗ്രേസി ദമ്പതികളുടെ മൂത്ത മകൻ സിജോ കൂത്താട്ടുകുളം നരിപ്പാറ മത്തായി -  മേരി ദമ്പതികളുടെ മകൾ രമ്യയെ വിവാഹം ചെയ്തു. സിജോ രമ്യ ദമ്പതികൾക്ക് ഒരു മോൾ. ഇവർ കുടുംബസമേതം മസ്കറ്റിൽ താമസിക്കുന്നു.

 
                                 

രണ്ടാമത്തെ മകൻ സിനോജ്, കായംകുളം മേരിലാൻഡ് ജോർജ് പരേതയായ നീനാമ്മ ദമ്പതികളുടെ മകൾ ലിറ്റിയെ വിവാഹം ചെയ്തു. സിനോജ് - ലിറ്റി ദമ്പതികൾക്ക് മൂന്നു മക്കൾ. ഇവർ കുടുംബസമേതം സൗദി അറേബ്യയിൽ താമസിച്ചു വരുന്നു.

                                


2006 ൽ  ജോസ് കർത്താവിൽ നിദ്ര പ്രാപിച്ചു. 



വീട്ടുപേര് : കാലാപറമ്പിൽ 
കുടുംബനാഥയുടെ പേര് : ഗ്രേസി ജോസ് 
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Mother Theresa
Contact Number : 9497236263

കുടുംബാംഗങ്ങൾ - 
ഗ്രേസി ജോസ്, 
സിജിൽ ജോസ്, 
റ്റിൻസി സിജിൽ, 
ആൻ തെരേസ സിജിൽ.

No comments:

Post a Comment