Saturday, June 15, 2024

Kadukanmakkal Vincent & Family

LA FAMILIA

    മാത്യു - മേരി ദമ്പതികളുടെ നാലു മക്കളിൽ മൂന്നാമത്തെ മകനായ വിൻസെന്റ് കോട്ടപ്പടിയിൽ താമസിച്ചുവരുന്നു. 1991 ൽ നോർത്ത് പറവൂർ പുളിക്കൽ ,ജോർജ് - സെലീന ദമ്പതികളുടെ മകൾ റോസ്മേരി (ലീന) യെ വിവാഹം ചെയ്തു. B. S. N. L.JPO ആയി ജോലി ചെയ്തിരുന്ന വിൻസൻറ്, 2020 ൽ റിട്ടയർ ചെയ്തു. വിൻസെന്റ് - റോസ്മേരി (ലീന) ദമ്പതികൾക്ക് മൂന്നു മക്കൾ. മൂത്ത മകൾ മരീറ്റ, B. Tech കഴിഞ്ഞ് ഫുഡ് കോർപ്പറേഷനിൽ വർക്ക് ചെയ്യുന്നു. രണ്ടാമത്തെ മകൻ ഓസ്റ്റിൻ, കാനഡയിൽ വർക്ക് ചെയ്യുന്നു. ഇളയ മകൻ ഗ്ലീസ്റ്റൻ B. C. C. സ്റ്റുഡന്റാണ്.

 
വിൻസെൻറ്,  ജോസ് കിഴക്കേൽ അച്ചൻ്റെ   കാലത്ത് പാരിഷ് കൗൺസിൽ മെമ്പറായി സേവനം ചെയ്തിട്ടുണ്ട്. റോസ്മേരി (ലീന),  മാതൃവേദിയുടെ ജോയിൻ സെക്രട്ടറിയായി മാത്യു തോട്ടത്തിമ്യാലിൽ അച്ചൻ്റെ  കാലത്ത് സേവനം ചെയ്തിട്ടുണ്ട്. മെറിറ്റ, KCYM  ൻ്റെ , ജോയിൻ സെക്രട്ടറിയായ്  സേവനം ചെയ്തിട്ടുണ്ട്. വിൻസന്റിൻ്റെ അപ്പച്ചൻ മാത്യു ജോസഫ് ഇപ്പോൾ ഇവരോടൊപ്പം താമസിച്ചുവരുന്നു.



വീട്ടുപേര് : കടുകൻ മാക്കൽ 
കുടുംബനാഥൻ്റെ പേര് : വിൻസൻറ് 
കുടുംബാംഗങ്ങളുടെ എണ്ണം : 5
 കുടുംബയൂണിറ്റ് : St. Mathews 
Contact Number : 8547810150, 9446543715

 കുടുംബാംഗങ്ങൾ -  
വിൻസൻറ്, 
റോസ്മേരി (ലീന),  
മെറിറ്റ, 
ഓസ്റ്റീൻ, 
ഗ്ലിസ്റ്റിൻ.

No comments:

Post a Comment