1935 ൽ കാഞ്ഞിരപ്പള്ളിയിൽ നിന്നും കോട്ടപ്പടിയിൽ താമസമാക്കിയ കല്ലറയ്ക്കൽ, ചാണ്ടി - സാറ ദമ്പതികളുടെ എട്ടു മക്കളിൽ അഞ്ചാമത്തെ മകനായ മത്തായി, കോട്ടപ്പടി ഇടവകയിലെ പാറേക്കാട്ടിൽ അന്നക്കുട്ടിയെ വിവാഹം ചെയ്തു, ചീനിക്കുഴിയിൽ താമസമാരംഭിച്ചു. ഇവർക്ക് മൂന്ന് ആൺമക്കൾ അതിൽ ഇളയ മകൻ ജോൺസൻ തോട്ടുവാ ഇടവകാംഗം പറക്കുന്നത്തുകുടി ചാക്കുണ്ണി - മറിയം ദമ്പതികളുടെ ഇളയമകൾ ലൂസിയെ 1994 ൽ വിവാഹം ചെയ്തു. ജോൺസൺ - ലൂസി ദമ്പതികൾക്ക് രണ്ടു മക്കൾ. അഖിൽ ജോൺസൺ, ആൻ മരിയ ജോൺസൺ.

അഖിൽ യു.കെ. യിൽ ജോലി ചെയ്യുന്നു.

ആൻ മരിയ പാലച്ചുവട് വലിയപറമ്പിൽ അഗസ്റ്റിൻ - മോളി ദമ്പതികളുടെ മകൻ ആൽബിനെ വിവാഹം ചെയ്തു. ഇവർക്ക് ഒന്നര വയസ്സായ ഒരു മകളുണ്ട്.
ഇവർ ന്യൂസിലാണ്ടിൽ കുടുംബസമേതം താമസിക്കുന്നു.
മത്തായി 1990 ലും അന്നക്കുട്ടി 2007 ലും നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു.
വീട്ടുപേര് : കല്ലറയ്ക്കൽ
കുടുംബനാഥൻ്റെ പേര് : ജോൺസൺ
കുടുംബാംഗങ്ങളുടെ എണ്ണം : 3
കുടുംബ യൂണിറ്റ് : St. Johns
Contact Number : 9847295206, 9961877233.
കുടുംബാംഗങ്ങൾ -
ജോൺസൺ,
ലൂസി ജോൺസൻ,
അഖിൽ ജോൺസൺ.
No comments:
Post a Comment