LA FAMILIA
അറക്കൽ ഔസേപ്പ് - അന്നം ദമ്പതികളുടെ ആറു മക്കളിൽ നാലാമത്തെ മകനാണ് പത്രോസ്. 1972-ൽ കണ്ണൂർ മൈലാടുംപാറ ഇമ്മനുവേൽ- ഏല്യാമ്മ ദമ്പതികളുടെ മൂത്ത മകൾ മേരിയെ പത്രോസ് വിവാഹം ചെയ്തു. പള്ളിയുടെ നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളായവരാണിവർ. ഈ ദമ്പതികൾക്ക് മൂന്ന് മക്കളാണ്. രണ്ടു പെണ്മക്കളെ വിവാഹം കഴിച്ചയച്ചു. മകൻ സിജു 2014-ൽ ഉടുമ്പന്നൂർ കൈതപ്പാറ ഇടവക വക്കച്ചൻ - മേരി ദമ്പതികളുടെ ഇളയമകൾ ജിഷയെ വിവാഹം കഴിച്ചു. സിജു - ജിഷ ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്. മകൻ ആൽബർട്ട് രണ്ടാം ക്ലാസ്സിലും, മകൾ ആൽനിയ യു.കെ.ജി യിലും പഠിക്കുന്നു.
മൂത്ത മകൾ മിനിയെ, കുറുപ്പുംപടി ഇടവക വരിക്കക്കൽ പത്രോസ് മകൻ തോമസ് വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ.
രണ്ടാമത്തെ മകൾ സിനിയെ, മുവാറ്റുപുഴ കക്കടാശ്ശേരി പനിച്ചിക്കൽ രാജേഷ് വിവാഹം ചെയ്തു. അവർക്ക് രണ്ടു മക്കൾ.
വീട്ടു പേര് : അറക്കൽ
കുടുംബനാഥൻ്റെ പേര് : സിജു
അംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : Maria Goretti
Contact no.: 9947163328
വീട്ടിലെ അംഗങ്ങൾ:
സിജു,
മേരി,
ജിഷ,
ആൽബർട്ട്,
ആൽനിയ.
No comments:
Post a Comment