LA FAMILIA
മൂലയിൽ മത്തായി ദേവസ്സ്യ - മറിയകുട്ടി ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ജോസഫ്. വേങ്ങൂർ മാർ കൗമ ഇടവകയിൽ ചിറയ്‌ക്കൽ അവിര പൈലിയുടേയും അന്നമ്മയുടെയും മകൾ ശോശാമ്മ ആണ് ജോസഫിൻ്റെ ഭാര്യ. ഇവർക്ക് മൂന്നു മക്കൾ.
മകൾ സോജാ വരന്തരപ്പിള്ളി മേമടം വീട്ടിൽ ജോർജിനെ വിവാഹം കഴിച്ചു. ഇവർക്ക് രണ്ടു മക്കൾ. സോജാ ഇപ്പോൾ ശോശാമ്മയോടൊപ്പം കോട്ടപ്പടി കല്ലുമലയിൽ താമസിക്കുന്നു.
UK യിൽ എം.ബി.എ. ക്ക് പഠിക്കുന്ന, മകൻ സോബിൻ അൾത്താര ബാലനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
2024 ഏപ്രിൽ ആറിന് സോബിൻ കൂടാലപ്പാട് St. George പള്ളി ഇടവക, മൂലൻ വീട്ടിൽ ഫ്രാൻസിസ് - മേഴ്‌സി ദമ്പതികളുടെ മകൾ ഫൗസ്റ്റിന ഫ്രാൻസിസ് ആൻ - നെ വിവാഹം കഴിച്ചു .
മകൾ സോണി വണ്ണപ്പുറം മൂലേക്കുടിയിൽ ലിബിനെ വിവാഹം ചെയ്തിരിക്കുന്നു.ഇവർക്ക് രണ്ടു മക്കൾ.
ജോസഫ് 2019 ൽ നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു.
വീട്ടുപേര് : മൂലയിൽ
കുടുംബനാഥയുടെ പേര് : ശോശാമ്മ ജോസഫ്
കുടുംബാംഗങ്ങളുടെ എണ്ണം : 3
കുടുംബ യൂണിറ്റ് : St. Johns
Contact Number : 9526153570
കുടുംബാംഗങ്ങൾ -
ശോശാമ്മ ജോസഫ്,
സോബിൻ ജോസഫ്,
ഫൗസ്റ്റിന ഫ്രാൻസിസ് ആൻ
No comments:
Post a Comment