LA FAMILIA
2011 ൽ നീണ്ടപ്പാറ ഇടവകയിൽ നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ കുടുംബമാണ് സിജുവിൻ്റെത്. ജോസഫ് ജോൺ - കുഞ്ഞമ്മ ദമ്പതികളുടെ മൂന്ന് മക്കളിൽ രണ്ടാമത്തെ മകനായ സിജു, ബാങ്ക് ഉദ്യോഗസ്ഥൻ ആണ്. പാലാ ഇളംകുളം ഇടവക പൈങ്ങോട്ട് തോമസ് - എത്സമ്മ ദമ്പതികളുടെ മകൾ സിമി ആണ് സിജുവിൻ്റെ ഭാര്യ. സിമി പ്രൈവറ്റ് സ്കൂളിൽ ടീച്ചർ ആയി ജോലി ചെയ്യുന്നു. സിജു - സിമി ദമ്പതികൾക്ക് രണ്ടു മക്കൾ. അനോന ട്രെസാ സിജു, ഏദൻ ജോസഫ് സിജു. ഇരുവരും വിദ്യാർത്ഥികൾ ആണ്.
2022 സെപ്റ്റംബർ 11 ന് ജോസഫ് കർത്താവിൽ നിദ്ര പ്രാപിച്ചു.
കുഞ്ഞമ്മ , സിജുവിനും കുടുംബത്തിനും ഒപ്പം കോട്ടപ്പടിയിൽ താമസിച്ചു വരുന്നു.
വീട്ടുപേര് : മനയത്തുമാരിയിൽ
കുടുംബനാഥൻ്റെ പേര് : സിജു ജോസഫ്
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Mother Theresa
Contact Number : 9446219636
കുടുംബാംഗങ്ങൾ -
സിജു ജോസഫ്,
സിമി സിജു,
അനോന ട്രെസാ സിജു,
ഏദൻ ജോസഫ് സിജു.
No comments:
Post a Comment