Wednesday, June 19, 2024

Edappulavan Viju Paul & Family

LA FAMILIA
           
              പൗലോസ് - ത്രേസ്യാമ ദമ്പതികളുടെ ആറുമകളിൽ രണ്ടാമത്തെ മകനായ വിജു പോൾ , ഡ്രൈവറായി ജോലി ചെയ്യുന്നു. നെടുങ്ങപ്ര പുല്ലൻ പത്രോസ് - ഏലിക്കുട്ടി ദമ്പതികളുടെ മകൾ സിജിയെ 2002 ൽ വിവാഹം ചെയ്തു. വിജു - സിജി ദമ്പതികൾക്ക് രണ്ടു മക്കൾ. ബിൽന രണ്ടാം വർഷ നേഴ്സിംഗ് വിദ്യാർത്ഥിനി ആണ് .സിൽന പ്ലസ്‌ ടു കഴിഞ്ഞു നിൽക്കുന്നു. വിജുവും  സിജിയും ചേർന്ന്   കോട്ടപ്പടിയിൽ ഒരു ബേക്കറി നടത്തുന്നു. 

വീട്ടുപേര് : ഇടപ്പുളവൻ 
കുടുംബ നാഥൻ്റെ  പേര് : വിജു പോൾ 
കുടുംബാംഗങ്ങളുടെ എണ്ണം : 4 

കുടുംബ യൂണിറ്റ് : St. Little Flower
Contact Number : 9446209376
കുടുംബാംഗങ്ങൾ : 

വിജു പോൾ,  
സിജി വിജു, 
ബിൽന വിജു, 
സിൽന വിജു.

No comments:

Post a Comment