പാല കുണിഞ്ഞി ഇടവകയിൽ നിന്ന് 1941 ൽ കോട്ടപ്പടിയിൽ വന്ന് താമസമാക്കിയ കുടുംബമാണ് മൈക്കിൾ ഉലഹന്നാൻ - മറിയം ദമ്പതികളുടെത്. മൈക്കിൾ 1953 ൽ, ഫാദർ ആന്റണി വികാരി ആയിരുന്ന കാലഘട്ടത്തിൽ കൈക്കാരനായി പ്രവർത്തിച്ചിട്ടുണ്ട്. മൈക്കിൾ മറിയം ദമ്പതികളുടെ നാലാമത്തെ മകനാണ് ഔസപ്പ്. കോട്ടപ്പടി ഇടവക ഇടപ്പുളവൻ പൈലിയുടേയും റോസയുടേയും മകൾ അന്നമ്മ ആണ് ഔസെപ്പിൻ്റെ ഭാര്യ. ബഹുമാനപ്പെട്ട മാത്യു അച്ഛന്റെ കാലഘട്ടത്തിൽ ഔസേപ്പ് കൈക്കാരനായി സേവനം ചെയ്തിട്ടുണ്ട്. ഔസേപ്പ് - അന്നമ്മ ദമ്പതികളുടെ അഞ്ചു മക്കൾ മൂത്ത മകനാണ് ജോണി. ജോണി കാരക്കുന്നം ഇടവക പൈലി യുടെയും ഏലിക്കുട്ടിയുടേയും മകളായ ബെസ്സി യെ വിവാഹം ചെയ്തു. ജോണി - ബെസ്സി ദമ്പതികൾക്ക് ഒരു മകൾ സ്റ്റെൻ.
ജോണി അൾത്താര ബാലനായും പാരിഷ് കൗൺസിൽ അംഗമായും സേവനം ചെയ്തിട്ടുണ്ട്.
വീട്ടുപേര് : കൂട്ടുങ്ങൽ
കുടുംബനാഥൻ്റെ പേര് : ജോണി
കുടുംബാംഗങ്ങളുടെ എണ്ണം : 3
കുടുംബ യൂണിറ്റ് : St. Thomas
Contact Number : 9497236511
കുടുംബാംഗങ്ങൾ -
ജോണി,
ബെസ്സി ജോണി,
സ്റ്റെൻ ജോണി.
No comments:
Post a Comment