LA FAMILIA
1930 ൽ തൊടുപുഴയിൽ നിന്ന് കോട്ടപ്പടിയിൽ വന്ന കുടുംബമാണ് ജോണിയുടേത് . പരേതരായ ദേവസ്സ്യ - റോസ ദമ്പതികളുടെ എട്ടു മക്കളിൽ നാലാമത്തെ മകനാണ് ജോണി. 1990 ൽ വെളിയച്ചാൽ ഇടവക കേളംകുന്നേൽ ജോസഫ് - റോസ ദമ്പതികളുടെ മകൾ ലില്ലിയെ വിവാഹം ചെയ്തു. ജോണി - ലില്ലി ദമ്പതികൾക്ക് രണ്ടു മക്കൾ.
ലിജോ ബിസിനസ് ചെയ്യുന്നു. അഞ്ചു നേഴ്സ് ആണ്. ലിജോ പള്ളിയിലെ ഗായക സംഘത്തിൽ സേവനം ചെയ്തിട്ടുണ്ട്. ദേവസ്സ്യ 1980 ഡിസംബർ 18 നും റോസ 2022 ഓഗസ്റ്റ്ലും 15 നും കർത്താവിൽ നിദ്ര പ്രാപിച്ചു.
വീട്ടുപേര് : നെല്ലിക്കുന്നേൽ
കുടുംബ നാഥൻ്റെ പേര് : ജോണി എൻ.ടി.
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Johns
Contact Number : 9847386168, 9961822396
കുടുംബാംഗങ്ങൾ -
ജോണി എൻ. ടി ,
ലില്ലി ജോണി,
ലിജോ ജോണി,
അഞ്ചു ജോണി
No comments:
Post a Comment