LA FAMILIA
1981 മൂവാറ്റുപുഴയിൽ നിന്ന് മുട്ടത്തുപാറയിൽ വന്നു താമസമാക്കിയ പൂവൻ ആൻറണി ഏലിക്കുട്ടി ദമ്പതികളുടെ ആറു മക്കളിൽ മൂന്നാമത്തെ മകനാണ് ജോർജ്. 1998 ൽ ഞായപിള്ളി ഇടവക വള്ളോംകുന്നേൽ വർക്കിയുടെയും ചിന്നമ്മയുടെയും മകൾ സിൽജിയെ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ ആൻ മരിയ ജോർജ് , ബ്രൈറ്റൺ ജോർജ്.
ആൻ മരിയ ബിഎസ്സി നേഴ്സിങ് കഴിഞ്ഞ ജോലി ചെയ്യുന്നു.
ബ്രൈറ്റൺ ജോർജ് ബിഎസ്സി ഫിഷറീസ് വിദ്യാർത്ഥിയാണ്. ജോർജ് ഇലക്ട്രീഷ്യനായി കോട്ടപ്പടിയിൽ ജോലി ചെയ്യുന്നു.
വീട്ടുപേര് : പൂവൻ
കുടുംബനാഥൻ്റെ പേര്: ജോർജ് ആൻറണി
കുടുംബാംഗങ്ങളുടെ എണ്ണം: 4
കുടുംബയൂണിറ്റ് : St Mary's
കോൺടാക്ട് നമ്പർ :9495600876
കുടുംബാംഗങ്ങൾ:
ജോർജ് ആൻറണി
സില്‍ജി ജോർജ്
ആൻ മരിയ ജോർജ്
ബ്രൈറ്റൺ ജോർജ്
No comments:
Post a Comment