LA FAMILIA
1941 ൽ തോമസിൻ്റെ വല്ല്യപ്പൻ മൈക്കിളും കുടുംബവും രാമപുരത്തു നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കി. മൈക്കിളിൻ്റെ മകൻ ഉലഹന്നാൻ - മറിയം ദമ്പതികളുടെ നാല് മക്കളിൽ മൂത്ത മകൻ ആണ് തോമസ്. അൾത്താരാ ശുശ്രുഷിയായും, ഗായക സംഘത്തിലും തോമസ് സേവനം ചെയ്തിട്ടുണ്ട്. കോട്ടപ്പടി സഹകരണ ബാങ്കിൽ ജീവനക്കാരനായിരുന്ന തോമസ് 2011 ൽ ജോലിയിൽ നിന്ന് വിരമിച്ചു. കോതമംഗലം ഇടവക കീഴേമാടൻ സേവ്യർ - ത്രേസ്സ്യ ദമ്പതികളുടെ മകൾ അൽഫോൻസയെ 1983 ൽ വിവാഹം ചെയ്തു.
തോമസ് - അൽഫോൻസാ ദമ്പതികൾക്ക് രണ്ടു മക്കൾ. മകൻ ലിൻജോ, എറണാകുളം St. Mary's ബെസ്സലിക്ക പള്ളി ഇടവക വാഴപ്പിള്ളിൽ ഫ്രാൻസിസ് - ആനി ദമ്പതികളുടെ മകൾ ഫ്രാൻസീനയെ 2015 ൽ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ. ലിയ മേരി ഒന്നാം ക്ലാസ്സിലും, ഇഷ ആൻ എൽ. കെ. ജി. യിലും പഠിക്കുന്നു. ഇവർ കുടുംബ സമേതം കാനഡയിൽ താമസിക്കുന്നു.
മകൾ മഞ്ജുവിനെ നാഗപ്പുഴ ഇളവുങ്കൽ മാത്യു - റോസ്‌ലി ദമ്പതികളുടെ മകൻ ടൈറ്റസ് 2006 ൽ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ. മഞ്ജു, ടീച്ചർ ആയും, ടൈറ്റസ് സബ് ഇൻസ്‌പെക്ടർ ആയും ജോലി ചെയ്യുന്നു.
തോമസിൻ്റെ മാതാവ് മറിയം 30/06/2012 ലും പിതാവ് ഉലഹന്നാൻ 02/02/2014 ലും കർത്താവിൽ നിദ്ര പ്രാപിച്ചു.
വീട്ടുപേര് : കൂട്ടുങ്കൽ
കുടുംബനാഥൻ്റെ പേര് : തോമസ്
കുടുംബങ്ങങ്ങളുടെ എണ്ണം : 6
കുടുംബ യൂണിറ്റ് : St. Thomas
Contact Number : 9539816042, 8943912319
കുടുംബാംഗങ്ങൾ -
തോമസ്,
അൽഫോൻസാ,
ലിൻജോ,
ഫ്രാൻസീന ലിൻജോ,
ലിയ മേരി, ഇഷ ആൻ.
No comments:
Post a Comment