ജോൺ മൈക്കിൾ ഇളംന്തുരുത്തി , കോട്ടപ്പുറം കോണോത്ത് വീട്ടിൽ മാക്സിമ , ദമ്പതികൾ തൃശ്ശൂരിൽ നിന്നും 1985 ഓഗസ്റ്റിൽ അധ്യാപക ജോലിയുമായി ബന്ധപ്പെട്ട് കോട്ടപ്പടിയിൽ വന്നു താമസമാക്കി. ജോൺ മൈക്കിൾ - മാക്സിമ ദമ്പതികൾക്ക് രണ്ടു മക്കൾ, മെൽബി, അൽഫോൻസാ മൈബി.
1993 മുതൽ മാക്സിമ ടീച്ചർ 22 വർഷക്കാലം മതാധ്യാപിക ആയി സേവനം ചെയ്തിട്ടുണ്ട്. ജോൺ മാക്സിമ ദമ്പതികളുടെ മകൻ മെൽബി, ഹോട്ടൽ മാനേജ്മെൻറ് പഠനത്തിനുശേഷം പെരുമ്പാവൂർ ഒരു ഹോട്ടലിൽ ജോലി ചെയ്യുന്നു. മെൽബി തൃശ്ശൂർ നാലുംനടിയിൽ ജോൺ - സിസിലി ദമ്പതികളുടെ മകൾ ജാസ്മിയെ വിവാഹം ചെയ്തു. ജാസ്മിൻ നേഴ്സ് ആയി സാൻജോ ഹോസ്പിറ്റൽ വർക്ക് ചെയ്യുന്നു. മെൽബി - ജാസ്മിൻ ദമ്പതികൾക്ക് രണ്ടു മക്കൾ. ജോൺ - മാക്സിമ ദമ്പതികളുടെ മകൾ അൽഫോൻസ മൈബിയെ തോട്ടുവായിൽ പാറയിൽ ജോണി ഷൈജു വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ.
വീട്ടുപേര് : ഇളംതുരുത്തി
കുടുംബ നാഥൻ്റെ പേര് : ജോൺ മൈക്കിൾ
കുടുംബാംഗങ്ങളുടെ എണ്ണം : 6
കുടുംബ യൂണിറ്റ് : St. Maryia Goretti
Contact Number : 9947703381
കുടുംബാംഗങ്ങൾ -
ജോൺ മൈക്കിൾ,
മാക്സിമ മൈക്കിൾ ,
മെൽബി മൈക്കിൾ,
ജാസ്മിൻ മെൽബി,
ആബേൽ മെൽബി,
ആൽബിൻ മെൽബി.