LA FAMILIA
ചേന്നംകുളം വർക്കി മാണി അന്നക്കുട്ടി ദമ്പതികളുടെ ഇളയ മകനായ സെബാസ്റ്റ്യനും കുടുംബവും 34 വർഷമായി രാജസ്ഥാനിൽ ജയ്പൂർ ആണ് താമസം. സെബാസ്റ്റ്യൻ അവിടെ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു. ജയ്പൂർ St. Anslem's cathedral church ഇടവകാംഗമായ കോശി ബേബി - സാറാമ്മ ദമ്പതികളുടെ മകൾ ഷൈനു ആണ് സെബാസ്റ്റ്യൻ്റെ ഭാര്യ. ഷൈനു നേഴ്സ് ആയി ജോലി ചെയ്യുന്നു. ഇവർക്ക് രണ്ടു മക്കൾ.
M. B. A ക്ക് പഠിക്കുന്നു. ഇളയ മകൻ ക്രിസ് ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നു.
വീട്ടുപേര് : ചേന്നംകുളം
കുടുംബനാഥൻ്റെ പേര് : സെബാസ്റ്റ്യൻ മാണി
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Xavier's
Contact Number : 9214511711
കുടുംബാംഗങ്ങൾ
സെബാസ്റ്റ്യൻ മാണി,
ഷൈനു സെബാസ്റ്റ്യൻ,
സിറിൾ സെബാസ്റ്റ്യൻ,
ക്രിസ് സെബാസ്റ്റ്യൻ.
No comments:
Post a Comment