Thursday, May 2, 2024

Kallarackal Joy & Family

LA FAMILIA

       കല്ലറക്കൽ മത്തായി - അന്നം ദമ്പതികളുടെ മൂന്നു മക്കളിൽ രണ്ടാമത്തെ മകനാണ് ജോയി  മത്തായി. ജോയി ടാപ്പിംഗ് തൊഴിലാളിയാണ് . 1987 മെയ് നാലിന് , ഐമുറി പള്ളശേരി പൗലോസ് ഏലമ്മ ദമ്പതികളുടെ മകൾ ഷൈജിയെ വിവാഹം കഴിച്ചു. ജോയി - ഷൈജി ദമ്പതികൾക്ക് രണ്ടു കുട്ടികളാണുള്ളത് . 



            മകൾ സൗമ്യ നഴ്സാണ്. വാഴക്കുളം പള്ളിപ്പറമ്പിൽ ജോസ് - ലൂസി ദമ്പതികളുടെ മകൻ പ്രിൻസ് വിവാഹം കഴിച്ചിരിക്കുന്നു. ഇവർ കുടുംബസമേതം യു.കെ. യിലാണ്  താമസിക്കുന്നത് . 



                                        മകൻ സനൽ മാൾട്ടയിൽ ജോലി ചെയ്യുന്നു. 



വീട്ടുപേര്: കല്ലറയ്ക്കൽ

കുടുംബനാഥൻ്റെ  പേര്: ജോയി മത്തായി

കുടുംബാംഗങ്ങളുടെ എണ്ണം : 3

കുടുംബയൂണിറ്റ്: St. Chavara 

കോൺടാക്ട് നമ്പർ: 9947708003 

   കുടുംബാംഗങ്ങൾ -

ജോയി മത്തായി,  

ഷൈജി ,  

സനൽ


No comments:

Post a Comment