Thursday, April 4, 2024

Edayodiyil Jojo & Family

 LA FAMILIA

പാലായിൽ നിന്ന് പൊന്മുടിയിൽ (രാജാക്കാട്) വന്ന താമസമാക്കി, അവിടെനിന്ന് 1980 ൽ കോട്ടപ്പടിയിൽ താമസമാക്കിയ ചാക്കോ - റോസമ്മ ദമ്പതികൾക്ക് എട്ട് മക്കൾ - . സെലിൻ, ജോർജ്‌ജ്, ജെസ്സി, ജെയ്ന, ജോജോ, ഡോളി, വിൻസി, സോജി.               അഞ്ചാമത്തെ  മകനാണ് ജോജോ. 

1997 ൽ ഐമുറി ഇടവകാംഗമായ പള്ളുപ്പട്ട മൈക്കിൾ - ത്രേസ്യ ദമ്പതികളുടെ മൂന്നു മക്കളിൽ ഇളയ മകളായ ജിജിയെ വിവാഹം ചെയ്തു. ജോജോ - ജിജി ദമ്പതികൾക്ക് രണ്ട് മക്കൾ. മൂത്ത മകൻ ക്രിസ്റ്റോ ബിടെക് കഴിഞ്ഞു,  കെൽട്രോണിൽ വർക്ക് ചെയ്യുന്നു.  ഇളയ മകൻ ബെസ്റ്റോ ഡിഗ്രി കഴിഞ്ഞു.


ജോജോ ഇടവകയുടെ പാരിഷ് കൗൺസിൽ അംഗമായി സേവനം ചെയ്തിട്ടുണ്ട്. ജിജി മതാധ്യാപികയായും, മാതൃ വേദിയിയിലും പ്രവർത്തിച്ചിട്ടുണ്ട് .  ബെസ്റ്റോ മിഷൻ ലീഗിലും , അൾത്താര ബാലനായും  സേവനം ചെയ്തിട്ടുണ്ട്. 


              അൾത്താര ബാലൻ , മിഷൻ ലീഗ് , K.C.Y.M.  ,  Disaster Management Team - Co Ordinator , Media Team , കരുതൽ Team, കോതമംഗലം രൂപതയുടെ Digital Platform - Carlo TV  യുടെ Media Wing    ,  എന്നീ മേഘലകളിൽ സേവനം ചെയ്യുന്ന ക്രിസ്റ്റോ,  ഇടവകയുടെ ജൂബിലി ടീമിൽ Joint - Convener കൂടി ആണ്.


              ചാക്കോ 2009 ലും റോസമ്മ 2011 ലും കർത്താവിൽ നിദ്ര പ്രാപിച്ചു.




വീട്ടുപേര് :ഇടയോടിയിൽ 
കുടുംബനാഥൻ്റെ  പേര് : ജോജോ 
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Mary's 
കോൺടാക്ട് നമ്പർ : 9447050362,  8113031844

കുടുംബാംഗങ്ങൾ:
ജോജോ 
ജിജി
ക്രിസ്റ്റോ
ബെസ്റ്റോ



No comments:

Post a Comment