LA FAMILIA
2004 ൽ മാതിരപ്പിള്ളി ഇടവകയിൽ നിന്നും കോട്ടപ്പടിയിൽ വന്ന് താമസമാക്കിയതാണ് തേക്കിലക്കാട്ട് ജോർജും കുടുംബവും . വർഗ്ഗീസ് - ത്രേസ്യാമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ജോർജ് . കോൺട്രാക്ട് വർക്കായിരുന്നു ജോർജിന്.1982 September 19 ന് കോക്കുന്ന് ഇടവക മൂലൻ ദേവസി - ത്രേസ്യാമ്മ ദമ്പതികളുടെ മകൾ മേരിയെ വിവാഹം ചെയ്തു.
വീട്ടുപേര് : തേക്കിലക്കാട്ട്
കുടുംബനാഥൻ്റെ പേര്: ജോർജ് റ്റി. വി.
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുoബ യൂണിറ്റ് : St. Xavier's
Contact Number : 9605898398
കുടുബാംഗങ്ങൾ -
ജോർജ്,
മേരി,
ജിംസൺ,
ദീപ്തി ജിംസൺ,
ജിമ്മി.
No comments:
Post a Comment