LA FAMILIA
1935 ൽ കുണുഞ്ഞിയിൽ നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ ഇലവുങ്കൽ അബ്രാഹാം - അന്നം ദമ്പതികളുടെ ഒൻപത് മക്കളിൽ അഞ്ചാമത്തെ മകനാണ് ആഗസ്തി. 1984 ൽ കല്ലൂർക്കാട് കോട്ടൂർ , ലൂക്കോ - ഏലിക്കുട്ടി ദമ്പതികളുടെ മകൾ ത്രേസ്യയെ(ഗ്രേസി) ആഗസ്തി വിവാഹം കഴിച്ചു. ആഗസ്തിയും - ത്രേസ്യയും റിട്ടേർഡ് അധ്യാപകർ ആണ്. 30 വർഷമായി ഇവർ ഇടുക്കിയിൽ ആണ് ജോലി സംബന്ധമായി താമസിച്ചിരുന്നത്. 2017 ൽ തിരിച്ച് കോട്ടപ്പടിക്ക് വന്നു. ആഗസ്തി -ത്രേസ്യ ദമ്പതികൾക്ക് മൂന്ന് മക്കൾ.
മൂത്ത മകൾ ജിനോളി നേഴ്സിംഗ് പഠനം പൂർത്തിയാക്കി നിൽക്കുന്നു. രണ്ടാമത്തെ മകൻ എബിയോൺ എഞ്ചിനീയർ ആയി ബഹറിനിൽ ജോലി ചെയ്യുന്നു.മാലിപ്പാറ ഇടവക കുഴികണ്ണിയിൽ ടോമി - ഷേർളി ദമ്പതികളുടെ മകൾ അഞ്ചുവാണ് എബിയോണിൻ്റെ ഭാര്യ. അഞ്ചു നഴ്സാണ്.ഇവർക്ക് രണ്ടു മക്കൾ -ജസ്‌ലിൻ തെരെസ്, മിഷേൽ മറിയം. മൂന്നാമത്തെ മകൾ അബിത ഡെന്റിസ്റ്റ് ആയി ദുബായിൽ ജോലി ചെയ്യുന്നു. അബിതയെ,പാലക്കാട് ശ്രീകൃഷ്ണപുരം ഇടവക മാറോക്കി ബാബു - സ്റ്റെല്ല ദമ്പതികളുടെ മകൻ നിഖിൽ ആണ് വിവാഹം കഴിച്ചിരിക്കുന്നത്. നിഖിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു. ഇവർക്ക് രണ്ടു മക്കൾ. ഡാൻ മാറോക്കി, ഡെയ്ൻ മാറോക്കി.
1999 ൽ അബ്രാഹാമും , 2003 ൽ അന്നയും കർത്താവിൽ നിദ്ര പ്രാപിച്ചു...
വീട്ടുപേര് : ഇലവുങ്കൽ
കുടുംബനാഥൻ്റെ പേര് : ആഗസ്തി
കുടുംബാംഗങ്ങളുടെ എണ്ണം : 7
കുടുംബ യൂണിറ്റ് : St. Chavara
Contact number : 9745389257, 9645613849
കുടുംബാംഗങ്ങൾ -
ആഗസ്തി,
ത്രേസ്യ,
ജിനോളി അഗസ്റ്റിൻ,
എബിയോൺ അഗസ്റ്റിൻ,
അഞ്ചു ടോമി,
ജസ്‌ലിൻ തെരെസ് ഇലവുങ്കൽ,
മിഷേൽ മറിയം ഇലവുങ്കൽ
No comments:
Post a Comment