LA FAMILIA
1935 -ൽ രാമപുരത്തുള്ള കുണുഞ്ഞിയിൽ നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ അബ്രഹത്തിനും അന്നക്കും 9 മക്കൾ ഉണ്ടായിരുന്നു... ( 5 പെണ്ണും, 4 ആണും )
അബ്രഹം പള്ളി പണിയുന്ന സമയത്ത് കൈക്കാരനായി സേവനം ചെയ്തിരുന്നു...
അബ്രഹത്തിന്റെയും അന്നയുടെയും രണ്ടാമത്തെ മകനാണ് അബ്രഹം ( അവറാച്ചൻ )....
അബ്രഹം, പാണംകുഴി കുരിശിങ്കൽ വർഗീസ് മറിയം ദമ്പതികളുടെ മകളായ ഏലമ്മയെയാണ് വിവാഹം ചെയ്തിരിക്കുന്നത്.. ഇരുവരും കർഷകരായിരുന്നു..
അബ്രഹം - ഏലമ്മ ദമ്പതികൾക്ക് രണ്ടു മക്കൾ... പുഷ്പ, ജോമോൻ.
ജോമോൻ, അൾത്താരാ ബാലനായും, മിഷൻ ലീഗ് പ്രവർത്തകനായും സേവനം ചെയ്തിരുന്നു... ഇപ്പോൾ വിദേശത്തു ജോലി ചെയ്യുന്നു...
ജോമോൻ, ഇടപ്പള്ളി ചേരാനെല്ലൂർ സെന്റ്. ജെയിംസ് ഇടവക, മാതിരപ്പിള്ളി ജേക്കബ് - ഗ്ലാഡിസ് ദമ്പതികളുടെ മകൾ ഷിംഷയെ വിവാഹം ചെയ്തിരിക്കുന്നു.... ഷിംഷ നഴ്സ് ആയി ജോലി ചെയ്യുന്നു.... ജോമോൻ - ഷിംഷ ദമ്പതികളുടെ മകൾ ഇവ്‌ലിൻ ആവേ...
പുഷ്പയെ ആലുവ ചുണങ്ങംവേലിയിൽ കിഴക്കേടത്ത് വീട്ടിൽ ജെയിംസ് വിവാഹം ചെയ്തിരിക്കുന്നു, മക്കൾ ക്രിസ്റ്റി, ഗ്രീറ്റ...
1993 ജൂലൈ 23 -ന് അബ്രഹം ( അവറാച്ചൻ ) കർത്താവിൽ നിദ്ര പ്രാപിച്ചു....
1999 - ൽ അബ്രഹവും, 2003 - ൽ അന്നയും കർത്താവിൽ നിദ്ര പ്രാപിച്ചു....
വീട്ടുപേര് : ഇലവുങ്കൽ
കുടുംബനാഥൻ : ജോമോൻ ഇ. എ.
കുടുംബാംഗങ്ങളുടെ എണ്ണം : 04
കുടുംബ യൂണിറ്റ് : St. Chavara
മൊബൈൽ നം : 9544813550, 9567653977
വീട്ടിലെ അംഗങ്ങൾ :
ഏലമ്മ
ജോമോൻ
ഷിംഷ
ഇവ്‌ലിൻ ആവേ
No comments:
Post a Comment