Monday, April 1, 2024

Kallarackal Chandi Varghese & Family

LA FAMILIA

           1935 ൽ കാഞ്ഞിരപ്പള്ളിയിൽ നിന്നും കോട്ടപ്പടിയിൽ വന്ന് താമസമാക്കിയ കല്ലറക്കൽ ചാണ്ടി സാറാ ദമ്പതികളുടെ എട്ടു മക്കളിൽ ആറാമത്തെ മകനാണ് വർഗീസ്. ആയത്തുപടി ഇടവക കുരീക്കൽ പത്രോസ് അന്നം ദമ്പതികളുടെ മൂത്തമകൾ റീത്തയെ 1973 ല്‍ വിവാഹം കഴിച്ചു.

 

          ഇവർക്ക് രണ്ട് മക്കൾ. സാലി,മിനി. സാലിയെ കോട്ടപ്പടി ഇടവക പനക്കൽ ഷാജി അഗസ്റ്റിൻ വിവാഹം കഴിച്ചു. ഇവർക്ക് രണ്ടു മക്കൾ ജോയൽ, എയ്ഞ്ചൽ. മിനിയെ, എരുമേലി പറയക്കുന്നേൽ ജോസഫ് ഏലിയാമ്മ ദമ്പതികളുടെ മകൻ സെനു വിവാഹം കഴിച്ചു. ഇപ്പോൾ ഇവർ കോട്ടപ്പടി ഇടവക അംഗങ്ങളാണ്. ഇവർക്ക് രണ്ടു മക്കൾ സെനോറിറ്റ, സിയാൻ. അവർ കുടുംബസമേതം ന്യൂസിലാൻഡിലാണ്.

വീട്ടുപേര് : കല്ലറയ്‌ക്കൽ 
കുടുംബനാഥൻ്റെ  പേര് : ചാണ്ടി വർഗീസ് 
കുടുംബാംഗങ്ങളുടെ എണ്ണം : 2
കുടുംബ യൂണിറ്റ് : St. Mathews 
Contact Number : 9847384771

കുടുംബാംഗങ്ങൾ -

ചാണ്ടി വർഗീസ് 
റീത്ത വർഗീസ്.

No comments:

Post a Comment