Friday, April 5, 2024

Eazhamattathil Michel Jose & Family

LA FAMILIA

           1959 ൽ പാലാ കുറുമണ്ണ് കടനാട് ഇടവകയിൽ നിന്ന് എത്തിയവരാണ് മാത്തൻ മൈക്കിൾ - മറിയം ദമ്പതികൾ. ഇവർക്ക് 7 മക്കളാണുള്ളത്. ഇവരിൽ നാലാമത്തെ മകനാണ് ഇ. എം. ജോസ്. 




        ജോസ് വിവാഹം കഴിച്ചിരിക്കുന്നത് വാഴക്കുളം ബെസ്‌ലഹേം ഇടവക പെരിയക്കോട്ടിൽ തോമസ് - അന്നമ്മ മകൾ മേരിയെയാണ്.                              മകൻ നൈസ് ജോസ്.          നൈസ് ടാക്സ് കൺസൾട്ടന്റ് ആയി തിരുവനന്തപുരത്ത് ജോലി ചെയ്യുന്നു .  നൈസ് വിവാഹം കഴിച്ചിരിക്കുന്നത്, അങ്കമാലി നായത്തോട് ഇടവക , വിതയത്തിൽ ജോസ് - ഡെയ്സി മകൾ ജിസ്നയെ ആണ്. ജിസ്ന തിരുവനന്തപുരം ശ്രീചിത്തിര മെഡിക്കൽ കോളേജിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു.നൈസ് - ജിസ്ന ദമ്പതികൾക്ക് ഒരു മകൻ. ജോസഫ്.

വീട്ടുപേര് : ഈഴമറ്റത്തിൽ 
കുടുംബനാഥന്റെ പേര് :ജോസ് 
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : St. Xavier's
Contact Number : 9947436103, 

കുടുംബാംഗങ്ങൾ -

ജോസ് 
മേരി 
നൈസ് 
ജിസ്ന 
ജോസഫ് 

No comments:

Post a Comment