LA FAMILIA
1949 ൽ മുത്തോലപുരത്തുനിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ വള്ളോപറമ്പിൽ കുടുംബത്തിലെ പരേതനായ ഉലഹന്നാൻ മറിയാമ്മ ദമ്പതികളുടെ ഏഴു മക്കളിൽ മൂന്നാമത്തെ മകനായ തോമസ് V.U. , പള്ളിയുടെ ആദ്യകാല നിർമ്മാണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്. ഭാര്യ കുഞ്ഞമ്മ തോമസ് , നെടുങ്ങപ്ര ചേരാടി കുടുംബാംഗമാണ് . ഇവർക്ക് രണ്ടു മക്കളാണ് ബിബിനും സുബിനും.
ബിബിനും ഭാര്യ ജിഷയും യുകെയിൽ നഴ്സ് ആയി ജോലി ചെയ്യുന്നു. ഇവർക്ക് രണ്ടു വയസ്സായ ഒരു മകനും ( Ezzac) രണ്ടുമാസമുള്ള ഒരു മകളും ( Hezzah) ഉണ്ട്. ബിബിൻ ഇടവകയിലെ Disaster Management Team ൽ അംഗമാണ് .
സുബിനും ചെങ്ങനാശ്ശേരി ചീരഞ്ചിറ ഇടവാങ്കമായ ഭാര്യ ടിൻറുവും അബുദാബിയിൽ നഴ്സ് ആയി ജോലി ചെയ്യുന്നു. ഇരുവർക്കും രണ്ട് വയസ്സുള്ള ഒരു മകനുണ്ട് ( joel )
വീട്ടുപേര് :വള്ളോപറമ്പിൽ
കുടുംബനാഥൻ്റെ പേര് : തോമസ് V . U.
വീട്ടിലെ അംഗങ്ങൾ: 9
കുടുംബയൂണിറ്റ് - St . George
Contact no : 9495428266
കുടുംബാംഗങ്ങൾ :
1.THOMAS VU
2.KUNJAMMA THOMAS
3.BIBIN THOMAS
4.JISHA BIBIN
5.EZZAC LEANDRO THOMAS
6.HEZZAH ZEPHANIAH THOMAS
7.SUBIN THOMAS
8.TINTU SUBIN
9.JOEL SUBIN
No comments:
Post a Comment