Monday, April 1, 2024

Kunnumpurathu Scariya (Sam Varghese) & Family

LA FAMILIA

         2013 ൽ ആലപ്പുഴ ജില്ലയിൽ കുട്ടനാട് കൈനടി ഇടവകയിൽ നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ കുടുംബമാണ് കുന്നുംപുറത്തു വർഗീസിന്റേത്. വർഗീസ് - അന്നമ്മ ദമ്പതികളുടെ അഞ്ചു മക്കളിൽ മൂന്നാമത്തെ മകനാണ് സ്കറിയ ( സാം വർഗീസ് ). സാം, ദൈവ ശുശ്രുഷ ചെയ്യുന്നു. സാം, കാസർഗോഡ് ചുള്ളിക്കര ഇടവക കാരൂപ്ലാക്കൽ തോമസ് - അന്നമ്മ ദമ്പതികളുടെ മകൾ ആലീസിനെ 1985 ൽ വിവാഹം ചെയ്തു.              സാം - ആലീസ് ദമ്പതികൾക്ക് മൂന്ന് മക്കൾ.

 

          മൂത്ത മകൾ ദിവ്യ പാല മുണ്ടയ്‌ക്കൽ ജോസ് - ലൈസ ദമ്പതികളുടെ മകൻ സനീഷിനെ 2013 ൽ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ. ഇവർ കുടുംബസമേതം അമേരിക്കയിൽ ജോലി ചെയ്യുന്നു. രണ്ടാമത്തെ മകൾ നവ്യ, ഊട്ടി കൂനൂർ ഇടവക ആലപ്പാട്ട്സിയോൻ രാജൻ മേഴ്‌സി ദമ്പതികളുടെ മകൻ ടോണി മിൽട്ടനെ 2015 ൽ വിവാഹം ചെയ്തു. ഇവർക്ക് ഒരു മകൻ. ഇവർ കുടുംബസമേതം U. K യിൽ താമസിക്കുന്നു. മൂന്നാമത്തെ മകൾ ഭവ്യയെ, കണ്ണൂർ അങ്ങാടിക്കടവ് ഇടവക ഒറ്റപ്ലാക്കൽ ജോർജ് - ഷിജോ ദമ്പതികളുടെ മകൻ ബെസ്റ്റിൻ 2018 ൽ വിവാഹം ചെയ്തു. ഇവർക്ക് ഒരു മകൻ. ഇവർ കുടുംബ സമേതം ഷാർജയിൽ ജോലി ചെയ്യുന്നു. അന്നമ്മ വർഗീസ് 2013 ലും, വർഗീസ് 2021 ലും കർത്താവിൽ നിദ്രപ്രാപിച്ചു.


വീട്ടുപേര് : കുന്നുംപുറത്ത് 
കുടുംബനാഥൻ്റെ പേര് : സ്കറിയ ( സാം വർഗീസ് )
കുടുംബാംഗങ്ങളുടെ എണ്ണം : 2
കുടുംബ യൂണിറ്റ് : St. George 
Contact Number : 9496320660, 9400640723

കുടുംബാംഗങ്ങൾ - 
സ്കറിയ ( സാം വർഗീസ് ), 
അലീസ് സാം.

No comments:

Post a Comment