Wednesday, April 10, 2024

Illathuparambil Jose & Family

LA FAMILIA

              80 വർഷത്തിന് മുൻപ് ആരക്കുഴയിൽ നിന്നും കോട്ടപ്പടിയിൽ വന്നു താമസമാക്കിയതാണ് ജോസഫ് -  ഏലിക്കുട്ടി ദമ്പതികൾ. ജോസഫ് ഏലിക്കുട്ടി ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമത്തെ മകനാണ് ജോസ്. കൃഷിപ്പണിക്കാരനായ ജോസ് 2002 നവംബർ 25 ന് കോതമംഗലം ഇടവക വാളോത്തിൽ ജോസ് - ത്രേസ്യാമ്മ ദമ്പതികളുടെ രണ്ടാമത്തെ മകൾ ആശയെ വിവാഹം ചെയ്തു. ജോസ് - ആശ ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്.

 

            മൂത്ത മകൻ ആൽബിൻ  ബികോം മൂന്നാം വർഷം നിർമല കോളേജിൽ പഠിക്കുന്നു. ഇളയ മകൻ അനിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. ജോസിൻ്റെ  സഹോദരി സിസ്റ്റർ ആൻ മേഴ്സി  പ്രേഷിതരാo സഭയിൽ അംഗമാണ്. ഇപ്പോൾ ആന്ധ്രയിൽ സേവനം ചെയ്യുന്നു.
ജോസഫ് 16 - 10 - 2017 ലും ഏലിക്കുട്ടി 4 - 12 - 2021 ലും നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു.




     ജോസഫിന്റെ സഹോദരിമാരായ സിസ്റ്റർ ഏലമ്മ (മർത്താസ് ) ചുണങ്ങംവേലിയിലും, സിസ്റ്റർ തെരേസ (ലത്തീൻ സഭ) കൊച്ചി പാണ്ടിക്കുടി എന്ന സ്ഥലത്തുo സേവനം ചെയ്യുന്നു.


 വീട്ടുപേര് : ഇല്ലത്തുപറമ്പിൽ 
 കുടുംബനാഥൻ്റെ പേര് : ജോസ് 
 കുടുംബാംഗങ്ങളുടെ എണ്ണം : 7
 കുടുംബയൂണിറ്റ് : St. Peters & Paul
Contact Number : 9495428406

 കുടുംബാംഗങ്ങൾ -

 ജോസ്,
ആശ,
ആൽബിൻ,
അനിൽ,
സി. ഏലമ്മ, 
സി.തെരേസ,
സി. ആൻ മേഴ്സി.

No comments:

Post a Comment