LA FAMILIA
1981 -ൽ കീരംപാറ ഇടവകയിൽ നിന്നും കോട്ടപ്പടിയിൽ വന്നു താമസം ആരംഭിച്ച ദേവസി മറിയക്കുട്ടി ദമ്പതികളുടെ നാലാമത്തെ മകനാണ് തോമസ്. 1998 മെയ് 22 ന് തട്ടേക്കാട് സെന്റ്. മേരീസ് യാക്കോബായ പള്ളി ഇടവകാംഗമായ തുരുത്തേൽ ചാക്കോ - ഏലിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകൾ സാറാമ്മയെ വിവാഹം ചെയ്തു. തോമസ് കൂലിപ്പണിക്കാരനാണ്. തോമസ് സാറാമ്മ ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്.
മൂത്തമകൻ സെബിൻ X- ray & Scanning പഠനം പൂർത്തിയാക്കി. ഇളയ മകൻ എബിൻ ഡിപ്ലോമയ്ക്ക് പഠിക്കുന്നു. സെബിനും എബിനും യുവദീപ്തിയിൽ അംഗങ്ങളാണ്. നാലുവർഷത്തിനു മുൻപ് തോമസിൻ്റെ അമ്മ മറിയക്കുട്ടി നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു.
വീട്ടുപേര് : പാലയ്‌ക്കൽ
കുടുംബനാഥൻ്റെ പേര് : തോമസ്
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബയൂണിറ്റ് : St. Peter & Paul
Contact Number : 8086141279
കുടുംബാംഗങ്ങൾ -
തോമസ്
സാറാമ്മ തോമസ്,
സെബിൻ തോമസ്,
എബിൻ തോമസ്.
No comments:
Post a Comment