Monday, April 1, 2024

Parackal Jiljo & Family

LA FAMILIA

           പാലാ രാമപുരത്തുനിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ കുടുംബമാണ് ജോസിന്റേത്. 1978 ൽ കോടനാട് , വടക്കുംഞ്ചേരി ദേവസി - മറിയം ദമ്പതികളുടെ മകൾ മേരിയെ വിവാഹം ചെയ്തു. ജോസ് - മേരി ദമ്പതികളുടെ രണ്ടു മക്കളിൽ രണ്ടാമത്തെ മകനാണ് ജിൽജോ. ജിൽജോ സ്വന്തമായി ബിസിനസ്‌ ചെയ്യുന്നു. 2012 ൽ ഈസ്റ്റ്‌ ചേരാനല്ലൂർ പുത്തെൻകുടി സേവ്യർ അൽഫോൻസ ദമ്പതികളുടെ മകൾ സൗമ്യയെ ജിൽജോ വിവാഹം ചെയ്തു.

       ജിൽജോ സൗമ്യ ദമ്പതികൾക്കു രണ്ടു മക്കൾ. അൽമിയ, അൽനിയ.                    രണ്ടു പേരും വിദ്യാർത്ഥിനികളാണ്.


                           1998 നവംബറിൽ ജോസ് കർത്താവിൽ നിദ്ര പ്രാപിച്ചു.

വീട്ടുപേര്  : പാറക്കൽ
കുടുംബനാഥൻ്റെ പേര് : ജിൽജോ ജോസ്
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബയൂണിറ്റ്  : St. Jude Unit
Contact no  : 9446720636, 9605812269

കുടുംബാംഗങ്ങൾ - 
ജിൽജോ ജോസ്
മേരി  ജോസ്
സൗമ്യ ജിൽജോ
അൽമിയ ജിൽജോ
അൽനിയ ജിൽജോ

No comments:

Post a Comment