Friday, April 26, 2024

Plamoottil Kurian & Family

 LA FAMILIA


കുര്യൻ്റെ പിതാവ് ജോർജ് തൊടുപുഴ തെനംകുന്നു ഇടവകയിൽ കുരിയൻ- മറിയം ദമ്പതികളുടെ 9 മക്കളിൽ മൂത്ത മകനായി ജനിച്ചു. 1940 കളിൽ കോട്ടപ്പടിയിൽ വന്ന് താമസമാക്കിയ പാരമ്പര്യ കർഷകനായ ജോർജ്, കോട്ടപ്പടി പള്ളിപണിയിൽ സജീവമായി പങ്കെടുത്തിരുന്നു. നെടുങ്ങപ്ര കളമ്പാടൻ പൈലി ത്രേസ്സ്യ ദമ്പതികളുടെ മൂന്നാമത്തെ മകൾ ത്രേസ്സ്യാക്കുട്ടിയെ ജോർജ് വിവാഹം കഴിച്ചു. ജോർജ്- ത്രേസ്സ്യാക്കുട്ടി ദമ്പതികൾക്ക് നാലുമക്കൾ



ദീര്ഘനാളായി  മാധ്യമരംഗത്തു ജോലി ചെയ്തുവരുന്ന കുര്യൻ, പള്ളിയിലെ അൾത്താരബാലൻ, മിഷൻലീഗ് പ്രസിഡൻറ്, സൺഡേസ്കൂൾ അധ്യാപകൻ  എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ അധ്യാപകനായി കരിയർ ആരംഭിച്ച കുര്യൻ, JEEVAN TV യിലും തുടർന്ന്  ഇപ്പോൾ SHEKINAH TV യിലും ടെക്‌നിക്കൽ മാനേജരായി സേവനം അനുഷ്ഠിച്ചു വരുന്നു. കുര്യൻ 1996 ൽ കുടാലപ്പാട്‌ ചിറ്റുപറമ്പിൽ അഗസ്‌തി-മേരി ദമ്പതികളുടെ മൂന്നാമത്തെ മകൾ ഷീജയെ വിവാഹം കഴിച്ചു. ഷീജ-കുര്യൻ ദമ്പതികൾക്ക് രണ്ട് മക്കൾ- ബിൽ, ആൻമരിയ. ബിൽ ജർമ്മനിയിൽ  MBA പഠിക്കുന്നു ആൻമരിയ വാഴക്കുളം Viswajyothi കോളേജിൽ ബി.ടെക്  ന് പഠിക്കുന്നു.


കുര്യൻ്റെ മൂത്ത   സഹോദരി മേഴ്‌സിയെ  മരോട്ടിച്ചാൽ പല്ലാട്ട് ആന്റണി വിവാഹം ചെയ്തു , ഇവർക്ക് മൂന്നുമക്കൾ -ജസ്റ്റിൻ, അനു, ആഷ്‌ലി

രണ്ടാമത്തെ  സഹോദരി ഗ്രേസിയെ മുടക്കരായീ നെടുംപുറം പീറ്റർ  വിവാഹം ചെയ്തു, ഇവർക്ക്  രണ്ടുമക്കൾ -ആൽബിൻ, എൽബിൻ

ഇളയ സഹോദരി സി. ആൻസി പ്ലാമൂട്ടിൽ, SABS ആരാധനമഠം അംഗം, കോതമംഗലം സാൻജോ പ്രസ്സിൽ സേവനം അനുഷ്ഠിച്ചു വരുന്നു.



   ത്രേസ്സ്യാക്കുട്ടി 1996 മെയ് 12 ആം തീയതി കർത്താവിൽ നിദ്രപ്രാപിച്ചു.

                      



വീട്ടുപേര് :പ്ലാമൂട്ടിൽ

കുടുംബനാഥൻ്റെ  പേര്:  കുര്യൻ ജോർജ്

കുടുംബാംഗങ്ങളുടെ എണ്ണം: 6

കുടുംബയൂണിറ്റ്: St. John's

Contact no 9447745903, 9188159903.


കുടുംബാംഗങ്ങൾ -

ജോർജ് P K

കുര്യൻ ജോർജ്

ഷീജ കുര്യൻ

ബിൽ  കുര്യൻ

ആന്മരിയ കുര്യൻ

സി. ആൻസി പ്ലാമൂട്ടിൽ


No comments:

Post a Comment